JavaScript isn't enabled in your browser, so this file can't be opened. Enable and reload.
Quiz-15
ഒരു നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ച് തയ്യാറാകാം
Sign in to Google
to save your progress.
Learn more
* Indicates required question
Name :
*
Your answer
1. ഇന്ത്യൻ നാവിക സേനയുടെ തലവനായ ആദ്യ ഇന്ത്യക്കാരൻ ആര്?
സർദാരിലാൽ മത്രദാസ് നന്ദ
ഭാസ്കർ സദാശിവ് സോമൻ
അധാർ കുമാർ ചാറ്റർജി
രാം ദാസ് കറ്റാരി
Clear selection
2. അസം റൈഫിൾസിന് ആ പേര് ലഭിച്ചത് എന്ന്?
1920
1917
1919
1916
Clear selection
3. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ സംരക്ഷണ ചുമതല ആർക്കാണ്?
സി.ഐ.എസ്.എഫ്.
സി.ആർ.പി.എഫ്.
ആർ.എ.എഫ്.
റാപിഡ് ആക്ഷൻ ഫോഴ്സ്
Clear selection
4. യുദ്ധരംഗത്ത് ആദ്യമായി മിസൈലുകൾ ഉപയോഗിച്ചത് ഏത് രാജ്യക്കാരാണ്?
റഷ്യ
ചൈന
ഇന്ത്യ
ജർമനി
Clear selection
5. ഇന്ത്യൻ ഭാഷയിൽ ആദ്യമായി അച്ചടിക്കപ്പെട്ട ദിനപത്രമേത്?
മുംബൈ സമാചാർ
ദി ടൈംസ് ഓഫ് ഇന്ത്യ
സമാചാർ ദർപ്പൺ
ദൈനിക് ജാഗരൺ
Clear selection
6. ഓഡിറ്റ് ബ്യുറോ ഓഫ് സർക്കുലേഷൻസ് (എ.ബി.സി) യുടെ രജിസ്റ്റേർഡ് ഓഫീസ് എവിടെയാണ്?
മുംബൈ
ന്യൂഡൽഹി
ഹൈദരാബാദ്
ചെന്നൈ
Clear selection
7. ലോകത്തിലെ ആദ്യത്തെ സൗജന്യ ഡയറക്റ്റ് ടു ഹോം സർവീസ് (ഡി.ടി.എച്ച്) ഏതാണ്?
സൺ ഡയറക്റ്റ്
ഡിഷ് ടി വി
ഡി.ഡി.ഡയറക്റ്റ് പ്ലസ്
ഡി.ഡി.ഫ്രീ ഡിഷ്
Clear selection
8. ഇന്ത്യയ്ക്ക് പുറത്തുള്ള ഏക പോസ്റ്റ് ഓഫീസ്?
ആർട്ടിക്ക്
അന്റാർട്ടിക്ക
ഓസ്ട്രേലിയ
ആഫ്രിക്ക
Clear selection
9. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ രഹസ്യ നാമം എന്തായിരുന്നു?
ഓപ്പറേഷൻ ശക്തി
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ
ഓപ്പറേഷൻ ചഗായ്-ഐ
ഓപ്പറേഷൻ ബുദ്ധൻ ചിരിക്കുന്നു
Clear selection
10. ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ ഏത്?
പ്രത്യുഷ്
പരം-8000
മിഹിർ
EKA
Clear selection
11. ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ് വിദ്യാഭ്യാസം ഉൾപ്പെടുന്നത്?
സ്റ്റേറ്റ് ലിസ്റ്റ്
യൂണിയൻ ലിസ്റ്റ്
കൺകറന്റ് ലിസ്റ്റ്
ഇവയൊന്നുമല്ല
Clear selection
12. യു.ജി.സി.ക്ക് നിയമ പ്രാബല്യം കിട്ടിയത് ഏത് വർഷം?
1956
1958
1957
1955
Clear selection
13. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ്?
കന്യാശ്രി സർവകലാശാല
ബനസ്താലി സർവകലാശാല
ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ്
കൊൽക്കത്തയിലെ ബെഥൂൺ കോളേജ്
Clear selection
14. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?
ഡോ. ബി ആർ അംബേദ്കർ
എ.പി.ജെ.അബ്ദുൽ കലാം
മൗലാന അബ്ദുൽ കലാം ആസാദ്
ഡോ.രാജേന്ദ്ര പ്രസാദ്
Clear selection
15. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്?
കൊൽക്കത്ത
ന്യൂഡൽഹി
മുംബൈ
ഇവയൊന്നുമല്ല
Clear selection
16. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ ഉള്ള ഇന്ത്യൻ സംസ്ഥാനമേത്?
ആന്ധ്രാപ്രദേശ്
ഹിമാചൽ പ്രദേശ്
അരുണാചൽ പ്രദേശ്
ബംഗാൾ
Clear selection
17. സംസ്കൃതത്തെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനമേത്?
ഉത്തരാഖണ്ഡ്
തമിഴ്നാട്
തെലങ്കാന
അരുണാചൽ പ്രദേശ്
Clear selection
18. ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമ പുറത്തിറങ്ങുന്ന രാജ്യമേത്?
പാരീസ്
കാലിഫോർണിയ
ഇന്ത്യ
ഇവയൊന്നുമല്ല
Clear selection
19. ഫാൽക്കെ അവാർഡ് ആദ്യമായി നേടിയതാര്?
റൂബി മിയേഴ്സ്
ദേവിക റാണി റോറിച്ച്
കാനൻ ദേവി
ദുർഗാ ഖോട്ടെ
Clear selection
20. 'സ്വാമിയേ ശരണമയ്യപ്പ' എന്ന അയ്യപ്പ സ്തുതി മുഴക്കുന്നത് ഏത് റെജിമെൻറ് കമാൻഡ് ആണ്?
9 (പാരച്ചൂട്ട്) ഫീൽഡ് റെജിമെൻറ്
ബ്രഹ്മോസ് റെജിമെൻറ്
27 AD മിസൈൽ റെജിമെൻറ്
മദ്രാസ് റെജിമെൻറ്
Clear selection
21. അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഇന്ത്യൻ മിസൈൽ ഏത് ?
അസ്ത്ര
ആകാശ്
K4
നാഗ്
Clear selection
22. ഇന്ത്യയിൽ ഏറ്റവുമധികം പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനമേത്?
ഉത്തർപ്രദേശ്
ന്യൂഡൽഹി
മഹാരാഷ്ട്ര
കർണാടക
Clear selection
23. പ്രസാർ ഭാരതി സ്ഥാപിതമായ വർഷം?
1996
1998
1997
1995
Clear selection
24. "നറോറ" ആണവ നിലയം എവിടെയാണ്?
ഗുജറാത്ത്
കർണാടക
രാജസ്ഥാൻ
ഉത്തർപ്രദേശ്
Clear selection
25. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ ഏതായിരുന്നു?
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ
സർവകലാശാല വിദ്യാഭ്യാസ സമിതി
മിഡ്ജെറ്റിന്റെ കമ്മിറ്റി
കോത്താരി കമ്മീഷൻ
Clear selection
Submit
Clear form
Never submit passwords through Google Forms.
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report