GK ഗുളിക-59
Sign in to Google to save your progress. Learn more
1. വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു?
1 point
2. ഇളയിടത്തുസ്വരൂപത്തിന്റെ ആസ്ഥാനം ഏതായിരുന്നു?
1 point
3. സി.ആര്‍.ടി. എന്നതിന്റെ പൂര്‍ണരൂപം?
1 point
4. പൊയ്കയില്‍ യോഹന്നാന്‍ 'പ്രത്യക്ഷരക്ഷാദൈവസഭ' (പി.ആര്‍.ഡി.എസ്) എന്ന ക്രിസ്തുമത സംഘടന സ്ഥാപിച്ചത് ഏത് വര്‍ഷമാണ്?
1 point
5. ആലുവ ശ്രീനാരായണ സേവികാ സമാജത്തിന്റെ സ്ഥാപകന്‍?
1 point
6. ആശാന്‍ സ്മാരക കവിതാ പുരസ്‌കാരത്തിന് അര്‍ഹയായ ആദ്യ വനിത?
1 point
7. രണ്ടാം ലോകമഹായുദ്ധാനന്തരം ജയില്‍ മോചിതനായ, കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ തടവുകാരന്‍?
1 point
8. ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം നല്‍കിത്തുടങ്ങിയ വര്‍ഷം?
1 point
9. ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം ആദ്യമായി ലഭിച്ചത്?
1 point
10. ആചാരഭൂഷണത്തിന്റെ കര്‍ത്താവ്?
1 point
11. യജമാനന്‍ മാസികയുടെ ഉപജ്ഞാതാവ്?
1 point
12. വജ്രം ഏതിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ്?
1 point
13. ആത്മവിദ്യയുടെ കര്‍ത്താവ്?
1 point
14. ആത്മവിദ്യാകാഹളത്തിന്റെ ആദ്യ എഡിറ്റര്‍?
1 point
15. ആത്മവിദ്യാസംഘത്തിന്റെ പ്രധാനപ്രവര്‍ത്തനമേഖല?
1 point
16. 'ആത്മവിദ്യാസംഘം' സ്ഥാപിച്ചത്?
1 point
17. 'ആദിഭാഷ' രചിച്ചത്?
1 point
18. മാതൃഭൂമി പത്രത്തിന്റെ ആദ്യ പത്രാധിപര്‍?
1 point
19. ചട്ടമ്പിസ്വാമികളുടെ ജനനം ഏത് വര്‍ഷത്തില്‍?
1 point
20. കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഒഴിവാക്കിയിരുന്ന ഏക വ്യക്തി?
1 point
Submit
Clear form
This content is neither created nor endorsed by Google.