DAILY MOCK TEST
Sign in to Google to save your progress. Learn more
41. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന ദിവസം ?
1 point
Clear selection
42. ' സാരെ ജഹാം സെ അച്ഛാ ' എന്ന ഗാനം രചിച്ചത് ആര് ?
1 point
Clear selection
43. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി യുടെ ഉയരം ?
1 point
Clear selection
44. നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന ഏഴിമല ഏത് ജില്ലയിലാണ് ?
1 point
Clear selection
45. വിഴിഞ്ഞം തുറമുഖ പദ്ധതി താഴെ പറയുന്നതിൽ ഏത് ഗണത്തിൽ പെടുന്നു ?
1 point
Clear selection
46. " ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്യേന വാഴുന്ന മാതൃകാ സ്ഥാപനമാണിത് "  ഇത് രേഖപ്പെടുത്തിയിരിക്കുന്നത് എവിടെ ?
1 point
Clear selection
47. മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ ?
1 point
Clear selection
48. അർബുദ ചികിത്സയ്ക്ക്‌ ഉപയോഗിക്കുന്ന വികിരണം ഏത് ?
1 point
Clear selection
49. പരമ്പരാഗത കൃഷി രീതികളെയും വിത്തിനങ്ങളെയും സംരക്ഷിക്കാനായി ' നവധാന്യ ' എന്ന പ്രസ്ഥാനം രൂപീകരിച്ച പരിസ്ഥിതി പ്രവർത്തക ആര് ?
1 point
Clear selection
50. " എംഫിസീമ " എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത് ?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.