SSLC 2018  MATHEMATICS (malayalam)
Sign in to Google to save your progress. Learn more
SSLC 2018 ൽ സമാന്തര ശ്രേണികൾ എന്ന ആദ്യ അധ്യായത്തിൽ നിന്നും നാല് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്        |       രണ്ട്, മൂന്ന്, നാല്, അഞ്ച്  മാർക്കുകളുടെ ഓരോ ചോദ്യങ്ങൾ  വീതം        |       ആകെ 14 മാർക്കിന്റെ ചോദ്യങ്ങൾ.          |       എല്ലാ ചോദ്യങ്ങളും ആദ്യം എഴുതിയിരിക്കുന്നു തുടർന്ന് ഒരു മാർക്കിന്റെ ചോദ്യങ്ങൾ ആക്കി മാറ്റി വിഭജിച്ചിരിക്കുന്നു.          |        ഈ സ്വയം വിലയിരുത്തൽ ചോദ്യപേപ്പർ ആകെ 14 മാർക്കിന്റേതാണ്.     |          ഈ ചോദ്യപേപ്പർ പൂർത്തിയാക്കുന്നതിന്   cool-off time ഉൾപ്പടെ ആകെ 30 മിനിറ്റ് സമയം
ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 5n+ 3 ആണ്.                                                                           (a) ഇതിലെ ആദ്യപദം ഏത് ?  (b) ഈ ശ്രേണിയിലെ പദങ്ങളെ 5 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര ?                        


MARK = 2
1. ആദ്യപദം ഏത് ? *
1 point
2.  ശ്രേണിയിലെ പദങ്ങളെ 5 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര?   *
1 point
ഒരു സമാന്തര ശ്രേണിയുടെ തുകയുടെ ബീജഗണിതരൂപം 2n²+ 8n ആണ്. ഇതിലെ ആദ്യത്തെ എത്ര പദങ്ങളുടെ തുകയാണ് 330 എന്നു കണക്കാക്കുക.                    


MARK = 3
3.     2n²+ 8n  = .............. *
1 point
4.    ((n+2)²   =   ........... *
1 point
5.      n = .......... *
1 point
20 പദങ്ങളുള്ള ഒരു സമാന്തര ശ്രേണിയുടെ ആദ്യപദവും, 20-ാം പദവും കൂട്ടിയാൽ 88 കിട്ടും  (a) 2-ാം പദവും 19-ാം പദവും കൂട്ടിയാൽ എത്ര കിട്ടും ? (b) പത്താം പദം 42 ആണ്. പതിനൊന്നാം പദം എന്താണ് ? (c) ശ്രേണിയുടെ പൊതുവ്യത്യാസം എന്താണ് ? (d) ആദ്യ പദം എന്താണ് ?


MARK = 4
6.     2-ാം പദവും 19-ാം പദവും കൂട്ടിയാൽ എത്ര കിട്ടും ? *
1 point
7.   പത്താം പദം 42 ആണ്. പതിനൊന്നാം പദം എന്താണ് ? *
1 point
8.   ശ്രേണിയുടെ പൊതുവ്യത്യാസം എന്താണ് ? *
1 point
9.  ആദ്യ പദം എന്താണ് ? *
1 point
100-നും 300-നും ഇടയിൽ 3 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 2 വരുന്ന സംഖ്യകളിൽ                                 (a) ആദ്യത്തെ സംഖ്യ ഏതാണ് ?                              (b) അവസാനത്തെ സംഖ്യ ഏതാണ് ?                   (c) ഈ ശ്രേണിയിൽ എത്ര സംഖ്യകൾ ഉണ്ട് ?    (d) ശ്രേണിയിലെ എല്ലാ സംഖ്യകളുടെയും തുക കണക്കാക്കുക.


MARK = 5
10.   ആദ്യത്തെ സംഖ്യ ഏതാണ് ?   *
1 point
11.  അവസാനത്തെ സംഖ്യ ഏതാണ് ? *
1 point
12.  ഈ ശ്രേണിയിൽ എത്ര സംഖ്യകൾ ഉണ്ട് ?   *
1 point
13.  തുക  = ............ *
1 point
14.   തുക  = ............ *
1 point
Answer key യുടെ Blueprint അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനം ലഭിക്കാൻ Link ൽ Click ചെയ്യുക .
Submit
Clear form
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report