JavaScript isn't enabled in your browser, so this file can't be opened. Enable and reload.
Quiz-150
ഒരു നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ച് തയ്യാറാകാം
Sign in to Google
to save your progress.
Learn more
* Indicates required question
Full Name
*
Your answer
1. ആധുനിക ഒളിമ്പിക്സിലെ ആദ്യ മെഡൽ ജേതാവ് ?
കോറിബസ്
ജെയിംസ് കോണോളി
ഷാർലറ്റ് കൂപ്പർ
സ്പൈറി ഡോൺ സമാരസ്
Clear selection
2. ഹ്യൂമാനിറ്റി, ഇക്വിറ്റി, ഡെസ്റ്റിനി എന്നത് ഏതിന്ടെ ആപ്തവാക്യമാണ്?
ഒളിംപിക്സ്
ഏഷ്യൻ ഗെയിംസ്
പാരാലിമ്പിക്സ്
കോമൺവെൽത്ത് ഗെയിംസ്
Clear selection
3. 'മിന്റോനെറ്റെ' എന്ന പേരിൽ അറിയപ്പെടുന്ന കായിക ഇനം?
ഫുട്ബോൾ
വോളിബോൾ
ബാഡ്മിൻറൺ
ടെന്നീസ്
Clear selection
4. 'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബോൾ താരം?
ചുനി ഗോസ്വാമി
ഐ.എം.വിജയൻ
പീറ്റർ തങ്കരാജ്
റൗളിൻ ബോർജസ്
Clear selection
5. റോളണ്ട് ഗാരോസിൽ നടക്കുന്ന ഗ്രാൻഡ് സ്‌ലാം ടൂർണമെൻറ്?
ഓസ്ട്രേലിയൻ ഓപ്പൺ
ഫ്രഞ്ച് ഓപ്പൺ
വിംബിൾഡൺ
യു.എസ്.ഓപ്പൺ
Clear selection
6. സുധീർമാൻ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബാഡ്മിൻറൺ
ഹോക്കി
ക്രിക്കറ്റ്
കബഡി
Clear selection
7. സവായ് മാൻസിംഗ് സ്റ്റേഡിയം എവിടെയാണ്?
ജയ്പൂർ
ചണ്ഡീഗഡ്
കാൺപൂർ
ബറോഡ
Clear selection
8. വാട്ടർപോളോ ടീമിലെ കളിക്കാരുടെ എണ്ണം എത്ര?
5
6
7
9
Clear selection
9. ഇക്കൂട്ടത്തിൽ നിരണം കവികളിൽ ഉൾപ്പെടാത്തതാര്?
രാമപ്പണിക്കർ
മാധവപ്പണിക്കർ
രാഘവപ്പണിക്കർ
ശങ്കരപ്പണിക്കർ
Clear selection
10. സമൂഹത്തിലെ തിന്മകളെ പരിഹസിച്ചും നർമ്മരസം കലർത്തിയും ചിട്ടപ്പെടുത്തിയ കേരളീയ കലാരൂപം?
കൂത്ത്
തുള്ളൽ
തെയ്യം
കൂടിയാട്ടം
Clear selection
11. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ആട് ഫാം വരുന്നതെവിടെ?
മടിക്കൈ
ബേഡഡുക്ക
ഉപ്പള
പെരളശ്ശേരി
Clear selection
12. 2021 ൽ പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി ആയി നിയമിതയായ മലയാളി?
വി.പി.ജോയ്
എ.കെ.ഗുപ്ത
രാജു നാരായണസ്വാമി
അജയ് കുമാർ
Clear selection
13. ഗ്രാമീണ പ്രദേശങ്ങളിൽ എല്ലാ വീടുകളിലും കൂടി വെള്ള ലഭ്യത ഉറപ്പു വരുത്താൻ 'ഹർ ഘർ പാനി. ഹർ ഘർ സഫായി' പദ്ധതി ആരംഭിച്ച സംസ്ഥാനം?
രാജസ്ഥാൻ
ഗുജറാത്ത്
പഞ്ചാബ്
ഉത്തർപ്രദേശ്
Clear selection
14. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്?
ആയേഷ അസീസ്
ഗുഞ്ചൻ സക്സേന
അവനി ചതുർവേദി
ഭാവന കാന്ത്
Clear selection
15. ഏഷ്യ - പസഫിക് മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ ഉന്നമനത്തിനായി ഗൂഗിൾ ആരംഭിച്ച പുതിയ പദ്ധതി?
സ്റ്റാർട്ടപ്പ് ഏഷ്യ
സ്റ്റാർട്ടപ്പ് സ്കൂൾ
സ്റ്റാർട്ടപ്പ് ക്യാമ്പസ്
സ്റ്റാർട്ടപ്പ് മീഡിയ
Clear selection
16. ഇന്ത്യയിൽ ആദ്യമായി ഇ-ക്യാബിനറ്റ് സംവിധാനം ആരംഭിച്ച സംസ്ഥാനം?
തെലങ്കാന
മഹാരാഷ്ട്ര
ഹിമാചൽ പ്രദേശ്
കർണാടക
Clear selection
17. ഇന്ത്യയിലെ 51-ആം കടുവാസങ്കേതം ഏത്?
കംലങ്
മേഘമല
ഒറാങ്
രാജാജി
Clear selection
18. ഇന്റെർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള കേരള സർക്കാരിന്റെ ഡിജിറ്റൽ മീഡിയ ലിറ്ററസി ക്യാമ്പയിൻ
നേർവഴി
ജാഗ്രത
വഴിവിളക്ക്
സത്യമേവ ജയതേ
Clear selection
19. ഇക്കൂട്ടത്തിൽ ആരുടെ പുസ്തകമാണ് 'നിയമവാഴ്ച'
പി.ജെ.ജോസഫ്
ജോസ്.കെ.മാണി
രമേശ് ചെന്നിത്തല
വി.ഡി.സതീശൻ
Clear selection
20. ചുവടെ തന്നിട്ടുള്ളതിൽ ആരാണ് 2021 ൽ തമിഴ്‌നാട് സർക്കാരിന്ടെ കലൈമാമണി പുരസ്‌കാരത്തിന് അർഹയായത്?
കെ.എസ്.ചിത്ര
സുജാത
സിതാര
രഞ്ജിനി ജോസ്
Clear selection
21. അയൽരാജ്യങ്ങളിൽ കോവിഡ് 19 വാക്സിൻ വിതരണം ചെയ്യാൻ ഇന്ത്യ ആരംഭിച്ച പദ്ധതി
വാക്സിൻ ഭാരതി
വാക്സിൻ ലക്ഷ്യ
വാക്സിൻ ജീവൻരക്ഷ
വാക്സിൻ മൈത്രി
Clear selection
22. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്ടെ ഇപ്പോഴത്തെ പ്രസിഡന്റ്
നസ്മുൽ ഹസൻ
ജയ് ഷാ
നജാം സേഥി
ഷഹരിയാർ ഖാൻ
Clear selection
23. 'നാസ'യുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതയായ ഇന്ത്യൻ വംശജ?
ഭവ്യ ലാൽ
നന്ദിനി ഹരിനാഥ്
വി.ആർ.ലളിതാംബിക
ടി.കെ.അനുരാധ
Clear selection
24. എയ്റോ ഇന്ത്യ വ്യോമ പ്രദർശനത്തിന്ടെ 2021 ലെ വേദി?
ഹൈദരാബാദ്
ബംഗളൂരു
പൂനെ
ചെന്നൈ
Clear selection
25. നാഷണൽ സേഫ്റ്റി കൗൺസിലിന്ടെ ഇപ്പോഴത്തെ ചെയർമാൻ?
എസ്.എൻ.സുബ്രഹ്മണ്യൻ
സതീഷ് റെഡ്ഢി
വേണു ശ്രീനിവാസൻ
നരസിംഹ റെഡ്ഢി
Clear selection
Submit
Clear form
Never submit passwords through Google Forms.
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report