GK ഗുളിക-42
Sign in to Google to save your progress. Learn more
1. ഒരു ലായനി ആസിഡാണോ ബോസാണോ എന്നു തിരിച്ചറിയാനുള്ള അളവുകോല്‍?
1 point
2. ചട്ടമ്പിസ്വാമികളുടെ പൂര്‍വാശ്രമത്തിലെ പേര്?
1 point
3. കൊച്ചിയില്‍ വൈദ്യുതി സമരം നടന്നത് ഏത് ദിവാന്റെ കാലത്താണ്?
1 point
4. 1970-ല്‍ കേരള പുലയാര്‍ മഹാസഭ രൂപവത്കരിക്കാന്‍ നേതൃത്വം നല്‍കിയത്?
1 point
5. 1999-ല്‍ ശ്രീനാരായണഗുരുവിന് 'നൂറ്റാണ്ടിന്റെ മലയാളി' എന്ന വിശേഷണം നല്‍കിയ പത്രം?
1 point
6. 2000 രൂപ നോട്ടിന്റെ നീളം?
1 point
7. 2000 രൂപ നോട്ടിന്റെ വീതി?
1 point
8. 'മനസ്സാണ് ദൈവം' എന്ന് പ്രഖ്യാപിച്ച കേരളീയന്‍?
1 point
9. ജനസംഖ്യാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
1 point
10. 'വിചാരവിപ്ലവം' രചിച്ചതാര്?
1 point
11. 'വിചിത്രവിജയം' എന്ന നാടകം രചിച്ചത്?
1 point
12. 'വ്യാഴവട്ടസ്മരണകള്‍' രചിച്ചത്?
1 point
13. ശബ്ദം ഏറ്റവും കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നത് ഏത് പദാര്‍ഥത്തിലൂടെ കടന്നുപോകുമ്പോഴാണ്?
1 point
14. അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന്റെ ആദ്യത്തെ സെക്രട്ടറി?
1 point
15. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രം?
1 point
16. വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്?
1 point
17.  500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയ തീയതി?
1 point
18. 'അനര്‍ഘ നിമിഷം' രചിച്ചതാര്?
1 point
19.കേരള ഗവർണറായ ആദ്യ വനിത?
1 point
20. 'അനുകമ്പാദശകം' രചിച്ചത്?
1 point
Submit
Clear form
This content is neither created nor endorsed by Google.