"ആന വണ്ടിയും കുട്ട്യോളും" ക്വിസ് മത്സരം - 2022
കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരത്തിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.
https://forms.gle/Lt4Qv8RLKXXRrS8r6നിബന്ധനകൾ
* രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ പേര് (ഇൻഷ്യൽ സഹിതം), മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തിയാൽ മാത്രമേ ക്വിസ് സമർപ്പിക്കാൻ സാധിക്കൂ. രജിസ്റ്റർ ചെയ്യാത്തവർ സമർപ്പിക്കുന്ന എൻട്രികൾ തള്ളിക്കളയുന്നതാണ്.
*12.03.2022 ശനിയാഴ്ച്ച രാവിലെ 10:00 AM ന് മാത്രമേ ലിങ്ക് പ്രവർത്തനക്ഷമമാവുകയുള്ളൂ. കൃത്യം 10:25 AM ന് ക്വിസ് സമയം അവസാനിക്കും. അതിനിടയിൽ സമർപ്പിക്കുന്ന എൻട്രികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
* ഒന്നിലധികം സമ്മാനാർഹർ വന്നാൽ രണ്ടാം ഘട്ട ടെസ്റ്റ് നടത്തുന്നതാണ്
* സമ്മാനാർഹരെ കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് വഴി പ്രഖ്യാപിക്കുന്നതാണ്.