Registration Form Residence Association
നിരവധി പേർ അന്യ സംസ്ഥാനത്തു നിന്നും വിദേശത്തുനിന്നും എത്തിച്ചേരുന്ന സാഹചര്യത്തിൽ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വട്ടിയൂർക്കാവ് മണ്ഡലത്തിലെ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരുടെ വീഡിയോ കോൺഫറൻസ് നടത്തുന്നതിന് MLA ആഗ്രഹിക്കുന്നു. ഈ യോഗത്തിന്റെ ലിങ്ക് അയയ്ക്കുന്നതിന് വാട്സ്ആപ്പ് നമ്പർ ലഭിക്കേണ്ടതുണ്ട്. ഇതോടൊപ്പമുള്ള ലിങ്കിൽ ഓരോ വാർഡിലുമുള്ള വിവരങ്ങൾ അയയ്ക്കാൻ അഭ്യർത്ഥിക്കുന്നു