കേരളത്തിലെ അണക്കെട്ടുകൾ - 3
Sign in to Google to save your progress. Learn more
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

*
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏത് നദിയുടെ ജലമാണ് സംഭരിക്കപ്പെടുന്നത്? *
മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർഷം?

*
ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹകരിച്ച വിദേശ രാജ്യം?

*
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

*
മലമ്പുഴ ഡാം ഏത് ജില്ലയിൽ?

*
കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി ഏത് ?

*
കേരളത്തിലെ ഏറ്റവും വലിയ ഊർജോൽപാദനം ഏത് ?

*
വിവാദമായിരിക്കുന്ന പാത്രക്കടവ് ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ് ?

*
കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

*
Submit
Clear form
This content is neither created nor endorsed by Google.