ലാഭവും നഷ്ടവും  -Quiz 2
Sign in to Google to save your progress. Learn more
5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ടശതമാനം എത്ര?
1 point
Clear selection
400 രൂപക്ക് വാങ്ങിയ ഒരു സാധനം 350 രൂപയ്ക്ക് വിറ്റാൽ നഷ്ടശതമാനം എത്ര?
1 point
Clear selection
ഒരാൾ ഒരു വാച്ച് 1200 രൂപയ്ക്ക് വിറ്റപ്പോൾ 20% ലാഭം കിട്ടി. വാച്ചിന്റെ വാങ്ങിയ വില എത്ര?
1 point
Clear selection
ഒരു ടിവി സെറ്റ് 9720 രൂപക്ക് വിറ്റപ്പോൾ 8% ലാഭം കിട്ടി. അതിന്റെ വാങ്ങിയ വില എത്ര?
1 point
Clear selection
ഒരു മേശ 720 രൂപക്ക് വിറ്റപ്പോൾ 25% നഷ്ടം ഉണ്ടാകുന്നു. എങ്കിൽ മേശയുടെ വാങ്ങിയ വില എത്ര?
1 point
Clear selection
ഒരു സൈക്കിൾ 20% നഷ്ടത്തിൽ 2000 രൂപയ്ക്ക് വിറ്റു. എങ്കിൽ വാങ്ങിയ വില എത്ര?
1 point
Clear selection
ഒരാൾ 25% ഡിസ്കൗണ്ടിൽ കുറെ പുസ്തകങ്ങൾ വാങ്ങി 750 രൂപ കൊടുത്തു എങ്കിൽ പുസ്തകത്തിന്റെ മുഖവില എത്ര?
1 point
Clear selection
ഒരു റേഡിയോയ്ക്ക് 30% ഡിസ്കൗണ്ട് കഴിച്ച് വില 1750 രൂപ. റേഡിയോയുടെ യഥാർത്ഥ വില എത്ര?
1 point
Clear selection
സുരേഷ് ഒരു റേഡിയോ 2400 രൂപയ്ക്ക് വിറ്റു. 20% ലാഭമാണ് കിട്ടിയത്. എങ്കിൽ ആ റേഡിയോ എത്ര രൂപയ്ക്കാണ് സുരേഷ് വാങ്ങിയത് ?
1 point
Clear selection
20% ലാഭത്തിൽ ഒരു വസ്തു വിറ്റപ്പോൾ 60 രൂപ കിട്ടിയെങ്കിൽ വാങ്ങിയ വില?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.