JavaScript isn't enabled in your browser, so this file can't be opened. Enable and reload.
LSS Practice Test 192
Sign in to Google
to save your progress.
Learn more
* Indicates required question
2020 ഫെബ്രുവരി മാസം ഒന്നാം തീയതി ശനിയാഴ്ച ആണെങ്കിൽ എങ്കിൽ ആ മാസം എത്ര ശനിയാഴ്ച ഉണ്ട്
*
1 point
Your answer
11:05 pmന് കോട്ടയത്തു നിന്ന് പുറപ്പെട്ട ബസ് 8 മണിക്കൂർ 15 മിനിറ്റ് കൊണ്ട് കോഴിക്കോട് എത്തി എത്തിച്ചേർന്ന സമയം ഏത്
1 point
Your answer
ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം ഏത്
*
1 point
അമേരിക്ക
ഇംഗ്ലണ്ട്
ദക്ഷിണാഫ്രിക്ക
Other:
താഴെ കൊടുത്തവയിൽ പഴയകാല ജലസേചന മായി ബന്ധപ്പെട്ട ഉപകരണം ഏത്
*
1 point
കലപ്പ
തേക്കു കൊട്ടാ
ഇടങ്ങഴി
മുറം
ചോദ്യചിഹ്നത്തിന്റെ സ്ഥാനത്ത് വരേണ്ടുന്ന സംഖ്യയേതെന്നു കണ്ടെത്തുക. 3 ,6, 18 ,72 ,?
*
1 point
240
720
360
300
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ബീജ പത്രം മാത്രം ഉള്ള സസ്യം
*
1 point
നിലക്കടല
തേങ്ങ
കശുവണ്ടി
പുളി
Some girls ................. dancing
*
1 point
In
Are
Is
Some
Odd one out
*
1 point
Cloudy
Muddy
Rainy
Foggy
Sunny
"സ്നേഹമാണഖിലസാരമൂഴിയിൽ". സ്നേഹസാരമിഹ സത്യമേകമാം " ഇത് ആരുടെ വരികളാണ്
*
1 point
കുമാരനാശാൻ
ഉള്ളൂർ
വള്ളത്തോൾ
ചങ്ങമ്പുഴ ഴ
കൃഷ്ണഗാഥയുടെ മറ്റൊരു പേര് എന്ത്?
*
1 point
കൃഷ്ണ ഗാനം
കൃഷ്ണ പാട്ട്
കൃഷ്ണ ചരിതം
വിഷ്ണു ചരിതം
വിത്ത് മുളയ്ക്കുമ്പോൾ ആദ്യം പുറത്തു വരുന്ന ഭാഗം ഏത് ?
*
1 point
കാണ്ഡം
ബീജ പത്രം
ബീജ ശീർഷം
ബീജ മൂലം
വിദേശ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരന്‍?
*
1 point
ജവഹര്‍ലാല്‍ നെഹ്റു
സര് സി വി രാമന്
മഹാത്മാഗാന്ധി
മദര്‍ തെരേസ
എന്തിനെക്കുറിച്ചുള്ള പഠനമാണ് സെലനോഗ്രാഫി?
*
1 point
നക്ഷത്രങ്ങള്‍
സൂര്യോപരിതലം
ചന്ദ്രോപരിതലം
സാറ്റലൈറ്റ്
Submit
Clear form
Never submit passwords through Google Forms.
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report