Quiz-113
ഒരു നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ച് തയ്യാറാകാം
Sign in to Google to save your progress. Learn more
Full Name *
1. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച ഉത്തർപ്രദേശിലെ മണ്ഡലമേത്?
Clear selection
2. ജ്വലനത്തെ സഹായിക്കുന്ന വാതകമാണ്?
Clear selection
3. ഒരു വസ്തുവിന് സ്ഥാനം മൂലം ലഭിക്കുന്ന ഊർജ്ജം ഏത്?
Clear selection
4. കടൽ ജലത്തിൽ ധാരാളമായി കാണപ്പെടുന്ന ലവണമേത്?
Clear selection
5. ഏത് ഉപകരണത്തിലാണ് വായുവിന്റെ കമ്പനം മൂലം ശബ്ദം ഉണ്ടാകുന്നത്?
Clear selection
6. ഒരു നിർവീര്യ പദാർത്ഥത്തിന്റെ pH മൂല്യം എത്ര?
Clear selection
7. താഴെ തന്നിരിക്കുന്നവയിൽ ഹരിതഗൃഹ വാതകം ഏത്?
Clear selection
8. ചലിക്കുന്ന ഒരു വസ്തുവിന് അതിന്ടെ ചലനത്തിൽ തുടരുവാനുള്ള പ്രവണതയാണ്?
Clear selection
9. ഒരു ഒന്നാം വർഗ്ഗ ഉത്തോലകമാണ്?
Clear selection
10. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചതാര്?
Clear selection
11. വൈദ്യുതി കടത്തി വിടാത്ത ഒരു പദാർത്ഥമാണ്?
Clear selection
12. മനുഷ്യന്റെ ഹൃദയസ്പന്ദന നിരക്ക്?
Clear selection
13. പ്രകാശ സംശ്ലേഷണ ഫലമായി ഉണ്ടാകുന്ന വാതകം?
Clear selection
14. മന്ത് രോഗം പരത്തുന്ന കൊതുക്?
Clear selection
15.  മാതൃസസ്യത്തിന്റെ അതേ ഗുണങ്ങളോട് കൂടിയ നിരവധി സന്താനങ്ങളെ ഒരുമിച്ച് വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ?
Clear selection
16. ഗോയിറ്ററിന് കാരണമാകുന്നത് താഴെ പറയുന്നവയിൽ ഏതിന്റെ കുറവാണ്?
Clear selection
17. താഴെ പറയുന്നവയിൽ നെല്ല് ഗവേഷണ കേന്ദ്രം ഏത്?
Clear selection
18. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം?
Clear selection
19. മനുഷ്യ രക്തത്തിന് നിറം നൽകുന്ന വർണ്ണ വസ്തു?
Clear selection
20. താഴെ പറയുന്നവയിൽ ജല സസ്യമല്ലാത്തത് ?
Clear selection
21. കൂട്ടത്തിൽ മുട്ടയിടുന്ന സസ്തനി ഏത്?
Clear selection
22. ഇന്ത്യയിലെ ആദ്യ ജിയോ തെർമൽ പവർ പ്രോജെക്ട് വരുന്നത്?
Clear selection
23. കേരളത്തിൽ കിൻഫ്ര പെട്രോ കെമിക്കൽ പാർക്ക് വരുന്നതെവിടെ?
Clear selection
24. 1995-ൽ ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവീസ് തുടങ്ങിയ സ്ഥാപനം?
Clear selection
25. ഡി.എൻ.എ., ഫിംഗർ പ്രിൻറ് എന്ന സാങ്കേതിക വിദ്യ ആദ്യമായി വികസിപ്പിച്ചത് ആര്?
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.