Renaissance Test-8
Sign in to Google to save your progress. Learn more
1. ഇന്ത്യയിലെ മഹാന്മാരായ വിപ്ലവകാരികളില്‍ അനശ്വരന്‍ എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താവ്?
1 point
Clear selection
2. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ ഉടമസ്ഥതയില്‍ നടത്തി വന്നിരുന്ന പത്രം?
1 point
Clear selection
3. സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപര്‍ ആരായിരുന്നു?
1 point
Clear selection
4. വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ആരംഭിച്ച മാസിക ഏത്?
1 point
Clear selection
5. മുസ്ലീം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ 'മുസ്ലീം ഐക്യസംഘം എന്ന സംഘടന സ്ഥാപിച്ചത് ആര്?
1 point
Clear selection
6. ഈഴവ മെമ്മോറിയലിന്റെ നേതാവ് ആര്?
1 point
Clear selection
7. ഡോ.പല്‍പ്പു ജനിച്ചത് എവിടെ?
1 point
Clear selection
8. ദീപിക എന്ന മാസിക ആരംഭിച്ചത്?
1 point
Clear selection
9. തിരുവിതാംകൂര്‍ മുസ്ലീം മഹാസഭ സ്ഥാപിച്ചത്?
1 point
Clear selection
10. കേരളത്തിന്റെ സാമൂഹിക പരിഷ്‌കര്‍ത്താവായ ഡോ.പല്‍പ്പുവിന്റെ യഥാര്‍ത്ഥ പേര്?
1 point
Clear selection
11. ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന സാമൂഹിക പരിഷ്‌കര്‍ത്താവ്?
1 point
Clear selection
12. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്ന വ്യക്തി?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.