CE 110
Email *
1. ഐക്യരാഷ്ട്രസഭ യുടെ മനുഷ്യാവകാശ സമിതിയിലേക്ക് എത്ര തവണ തിരഞ്ഞെടുക്കപ്പെട്ടു?
1 point
Clear selection
2. ഐക്യരാഷ്ട്രസഭ യുടെ മനുഷ്യാവകാശ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതെങ്ങനെ?
1 point
Clear selection
3. സൗദി അറേബിയയിലെ ആദ്യ വനിത ബാങ്ക് മേധാവി?
1 point
Clear selection
4. സോ​ള്‍ പീ​സ്​ പ്രൈ​സ്​ ക​ള്‍​ച​റ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ സമാധാന പുരസ്‌കാരം നേടുന്ന 14മാത് വ്യക്തി?
1 point
Clear selection
5. ജെ.സി.ബി. ലിറ്റററി ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരത്തിന്  അർഹനായ ഇന്ത്യൻ റൈറ്റർ?
1 point
Clear selection
6. 2018 ലെ വയലാർ രാമവർമ പുരസ്‌കാരം ലഭിച്ച വ്യക്തി?
1 point
Clear selection
7  പഞ്ചാബിന്റെ തലസ്ഥാനം?
1 point
Clear selection
8. ഇന്ത്യയിൽ എറ്റവും കൂടുതൽ സ്റ്റീൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
1 point
Clear selection
9.  1947 ലെ ഇന്ത്യ പാക് വിഭജന സമയത്ത് ആരാണ് അതിർത്തി രേഖ നിർണയിച്ചത്?
1 point
Clear selection
10. കേരളത്തിലെ  ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത ?
1 point
Clear selection
11. അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ആഴത്തിലുള്ള ഗർത്തം ?
1 point
Clear selection
12. ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത?
1 point
Clear selection
13. കേരളത്തിലെ ആദ്യ മുസ്ലീം സിനിമാനടി?
1 point
Clear selection
14.  ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ് ?
1 point
Clear selection
15. ആന്‍ഡമാനിലെ ഒരു നിര്‍ജ്ജീവ അഗ്നിപര്‍വ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്?
1 point
Clear selection
16. മെഡിറ്റനേറിയൻ പ്രകാശ ഗോപുരംഎന്നറിയപ്പെടുന്നഅഗ്നിപർവ്വതം ?
1 point
Clear selection
17  ലോകത്ത് എറ്റവും കൂടുതൽ ആളുകൾ പഞ്ചാബി സംസാരിക്കുന്നതെവിടെ?
1 point
Clear selection
18. ഭൗമോപരിതലത്തിൽ ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്ന പീഠഭൂമി?
1 point
Clear selection
19. ഐ.സ്. ബിന്ദ്ര സാധാരണയായി അറിയപ്പെടുന്ന പേര് ?
1 point
Clear selection
20. ഫോർബ്​സ്​, ഫോർച്യൂൺ, ടൈം മാഗസിനുകളിൽ  ലോകത്തെ ബിസി​നസ്​ മേഖലയിൽ ഏറ്റവും സ്വാധീന ശക്​തിയുള്ള വ്യക്​തിയായി ഇടം പിടിച്ച വനിത?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.