GK ഗുളിക-44
Sign in to Google to save your progress. Learn more
1. ലോക്‌സഭ രൂപവല്‍ക്കരിച്ച തീയതി?
1 point
2.ഏറ്റവും മധുരമുള്ള രാസവസ്തു?
1 point
3. ഇന്ത്യന്‍ ആണവോര്‍ജകമ്മീഷന്റെ ആദ്യ അധ്യക്ഷന്‍?
1 point
4. ഏറ്റവുമധികം അന്താരാഷ്ട്രബഹുമതികള്‍ നേടിയ മലയാള സിനിമ?
1 point
5. ലോക്‌സഭയുടെ ഇംപീച്ച്‌മെന്റ് നേരിടേണ്ടിവന്ന ആദ്യ ജഡ്ജി?
1 point
6. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എവിടെയാണ്?
1 point
7. 'തിരുക്കുറല്‍' രചിച്ചത്?
1 point
8. ശ്രീരാമകൃഷ്ണമിഷന്റെ അധ്യക്ഷനായ ആദ്യ മലയാളി?
1 point
9. സ്വതന്ത്ര ഇന്ത്യയില്‍ ഒളിമ്പിക്‌സില്‍ (1952) മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍?
1 point
10. കാളീനാടകത്തിന്റെ കര്‍ത്താവ്?
1 point
11. കാവിയുപേക്ഷിച്ച് ഖദര്‍ അണിഞ്ഞ നവോത്ഥാന നായകന്‍?
1 point
12. 'ശിവയോഗവിലാസം' മാസികയുടെ ഉപജ്ഞാതാവ്?
1 point
13. കുട്ടികള്‍ക്കായുള്ള, കുമാരനാശാന്റെ രചന?
1 point
14. കുമ്പളത്ത് പണ്ഡിറ്റ് കറുപ്പന്‍ സ്ഥാപിച്ച സംഘടന?
1 point
15. സ്വതന്ത്രഭാരതം രൂപവത്കരിച്ച മന്ത്രിസഭയില്‍നിന്ന് രാജിവെച്ച ആദ്യമന്ത്രി?
1 point
16. രാകേഷ് ശര്‍മ ബഹിരാകാശത്തുപോയ വര്‍ഷം?
1 point
17. ഇന്ത്യയില്‍ ജനതാപാര്‍ട്ടി അധികാരത്തിലേറിയ വര്‍ഷം?
1 point
18. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (1927) സ്ഥാപിച്ചതാര്?
1 point
19. ഗ്രാമപഞ്ചായത്തുകളുടെ രൂപവത്കരണം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം?
1 point
20. ലോക്തക് തടാകം ഏതു സംസ്ഥാനത്താണ്?
1 point
Submit
Clear form
This content is neither created nor endorsed by Google.