ഒരു ദിവസം 100 പേർക്ക് വീതം 10 ദിവസങ്ങളിലായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്കാണ് സൗജന്യ തൈറോയ്ഡ് (TSH)ടെസ്റ്റ് ലഭ്യമാക്കുന്നത്. ലാബ്സ് MHL ന്റെ എറിയാട് ദുബായ് റോഡിൽ ISC ബിൽഡിങ്ങിലും, കാര ബഹദൂർ മാളിലും അസ്മാബി കോളേജ് പരിസരത്ത് മാനൂസ് പ്രോപ്പർറ്റീസിലും പ്രവർത്തിക്കുന്ന MHL സെന്ററുകളിലാണ്. സാമ്പിളുകൾ ശേഖരിക്കുന്നത്. സാമ്പിൾ എടുത്തു 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ടുകൾ വാട്സ്ആപ്പിലൂടെ ലഭ്യമാക്കും. റിപ്പോർട്ടിന്റെ പ്രിന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രിന്റ് ആവശ്യമുള്ളവർക്ക് 20 രൂപ കൊടുത്ത് ലാബിൽ നിന്നു വാങ്ങാവുന്നതാണ്. രാവിലെ 7 മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെ സാമ്പിൾ എടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. മേൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിച്ചു MHL ഫ്രീ ടെസ്റ്റ് ചെയ്യുവാൻ ഞാൻ തയ്യാറാണ്.