42.മൗനം, നിശബ്ദത, പശ്ചാത്തലസംഗീതം, സവിശേഷദൃശ്യങ്ങള്‍ തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് സിനിമയില്‍ ആശയവിനിമയം ഒരു പ്രത്യേകരീതിയില്‍ സാധ്യമാക്കുന്നത് എങ്ങിനെയാണെന്ന് ക്ലാസില്‍ ചര്‍ച്ച ചെയ്യാറുണ്ടോ? *
Are there any discussions in your class room about the communications using silence, background music and special scenes?