STAY HOME KEEP LEARNING
Subhash N , Boys Hss Karunagappally
INSTRUCTIONS // നിര്‍ദ്ദേശങ്ങള്‍
NAME *
SCHOOL : *
1. A box contains 12 white beads,10 red beads,and 8 blue beads. Without looking ,if one bead is taken , what is the chance of it a) being a red bead? // ഒരു പെട്ടിയില്‍ 12വെളുത്തമുത്തുകളും 10 ചുവന്നമുത്തുകളും 8 നീലമുത്തുകളും ഉണ്ട്.ഇതില്‍ നിന്നും നോക്കാതെ ഒരു മുത്തെടുത്താല്‍ അത് a)ചുവന്ന മുത്താകാനുള്ള സാധ്യത എത്ര?
2 points
Clear selection
b) being a blue or white bead? // നീലയോ വെള്ളയോ ആകുന്നതിനുള്ള സാധ്യത എത്ര?
2 points
Clear selection
2. A circle is drawn in a square as shown.If we put a dot in the figure, without looking into it, what is the probability of being the dot in the shaded region ? // സമചതുരത്തിനുള്ളില്‍ ഒരു വൃത്തം വരച്ചിരിക്കുന്നു..ചിത്രത്തില്‍ കണ്ണടച്ചൊരു കുത്തിട്ടാല്‍ അത് ഷെയ്‍ഡ് ചെയ്ത ഭാഗത്താകാനുള്ള സാധ്യത എന്ത് ?
2 points
Captionless Image
Clear selection
3 Numbers from 1 to 10 are written in paper slips and put into a bag and numbers 5,10,15,in another bag. If one number is taken from each bag without looking into it a)What is the probability of both being even numbers? // ഒരു സഞ്ചിയില്‍ 1 മുതല്‍ 10വരെയുള്ള സംഖ്യകളെഴുതിയ കടലാസ് കഷണങ്ങളും മറ്റൊരു സഞ്ചിയില്‍ 5 ,10, 15 എന്നീ സംഖ്യകളെഴുതിയ 3കടലാസ് കഷണങ്ങളുമുണ്ട്. കണ്ണടച്ച് ഓരോ സഞ്ചിയില്‍ നിന്നും ഒരോ കടലാസ് കഷണങ്ങളെടുത്താല്‍ a) രണ്ടും ഇരട്ട സംഖ്യകളായി വരാനുള്ള സാധ്യത എത്ര ?
2 points
Clear selection
b)write the probability of getting atleast one odd number? // ഒരെണ്ണമെങ്കിലും ഒറ്റസംഖ്യയാകുന്നതിനുള്ള സാധ്യതയെത്ര?
2 points
Clear selection
4. Equilateral triangles are drawn on each side of a regular hexagon. if we put a dot in the figure what is the probability that the dot being in the shaded portion ? // ഒരു സമ ഷഡ്ഭുജത്തിന്റെ വശങ്ങളില്‍ സമഭുജത്രികോണങ്ങള്‍ വരച്ചിരിയ്ക്കുന്നു. ചിത്രത്തില്‍ കണ്ണടച്ചൊരു കുത്തിട്ടാല്‍ അത് ഷെയ്ഡ് ചെയ്ത ഭാഗത്താകുന്നതിനുള്ള സാധ്യത എത്ര?
2 points
Captionless Image
Clear selection
5. There are 25 ripe and 15 raw mangoes in a box. Raju randomly selected a mango. After that Fazil is selecting a mango from the box. a) What is the probability to select a ripe mango by Raju ? // ഒരു പെട്ടിയില്‍ 25 പഴുത്ത മാങ്ങകളും 15 പച്ച മാങ്ങകളും ഉണ്ട്. ആദ്യം രാജു ഒരു മാങ്ങ എടുക്കുന്നു. അതിനു ശേഷം ഫാസില്‍ ഒരു മാങ്ങ എടുക്കുന്നു. a) രാജു എടുത്ത മാങ്ങ പഴുത്തതാകാനുള്ള സാധ്യത എത്ര?
2 points
Clear selection
b) If the mango taken by Raju is ripen then What is the probability to select a ripe mango by Fazil ? // രാജു എടുത്ത മാങ്ങ പഴുത്തതാണെങ്കില്‍ ഫാസില്‍ എടുത്ത മാങ്ങ പഴുത്തതാകാനുള്ള സാധ്യത എത്ര?
2 points
Clear selection
6. There are 24 balls in a box, some are red and some are blue. The probability of drawing a red ball is 1/3. How many blue balls are there in the box? // ഒരു പെട്ടിയില്‍ ചുവപ്പും നീലയുമായി 24 പന്തുകളുണ്ട് .അതില്‍നിന്നൊരു പന്തെടുത്താല്‍ അത് ചുവന്നതാകാനുള്ള സാധ്യത 1/3 ആണെങ്കില്‍ നീല പന്തുകളുടെ എണ്ണം എത്ര?
2 points
Clear selection
7. A vessel contains 4 black beads, 6 white beads and 10 red beads. In another vessel contains 7 black beads, 5 white beads and 8 red beads. If we take one bead from each vessel, without looking into it. (a) What is the probability of both being same colour? // ഒരു പാത്രത്തില്‍ 4 കറുത്തമുത്തുകളും 6 വെളുത്തമുത്തുകളും 10 ചുവന്ന മുത്തുകളും ഉണ്ട് .മറ്റൊരുപാത്രത്തില്‍ 7 കറുത്തമുത്തുകളും 5 വെളുത്തമുത്തുകളും 8 ചുവന്ന മുത്തുകളും ഉണ്ട് . പാത്രങ്ങളിലേക്ക് നോക്കാതെ രണ്ടു പാത്രത്തില്‍ നിന്നും ഓരോ മുത്തുവീതമെടുത്താല്‍ a) രണ്ടും ഒരേ നിറമാകാനുള്ള സാധ്യത എന്താണ് ?
2 points
Clear selection
b) What is the probability of getting atleast one black bead? // ഒരു കറുത്ത മുത്തെങ്കിലും ഉണ്ടാകാനുള്ള സാധ്യത എന്താണ് ?
2 points
Clear selection
8. A square is drawn in another large square as shown .If we put a dot in the figure without looking in to it ,what is the probability of being the dot in the red region ? // വലിയസമചതുരത്തിനുള്ളില്‍ മറ്റൊരു സമചതുരം വരച്ചിരിക്കുന്നു..ചിത്രത്തില്‍ കണ്ണടച്ചൊരു കുത്തിട്ടാല്‍ അത് ചുവന്ന നിറമുള്ള ഭാഗത്താകാനുള്ള സാധ്യത എന്ത് ?
2 points
Captionless Image
Clear selection
9. Two dice with face numbers 1 to 6 are rolled together. a) What is the probability of getting same numbers? // 1 മുതല്‍ 6 വരെയുള്ള സംഖ്യകള്‍ എഴുതിയ രണ്ടു പകിടകള്‍ ഒന്നിച്ച് ഉരുട്ടുന്നു .മുകളില്‍ വരുന്ന സംഖ്യകള്‍ a) രണ്ടും ഒരേ സംഖ്യയാകാനുള്ള സാധ്യത എന്ത് ?
2 points
Clear selection
b) What is the probability of getting a sum 8? // രണ്ടു സംഖ്യകളുടേയും തുക 8 വരാനുള്ള സാധ്യത എന്ത് ?
2 points
Clear selection
10. How many distinct 3 digit numbers can be written using the digits 4, 6 and 9 without repeating the digits? // 4, 6 ,9 എന്നീ അക്കങ്ങള്‍ ഉപയോഗിച്ച് അക്കങ്ങള്‍ ആവര്‍ത്തിക്കാതെ എത്ര മ‍ൂന്നക്ക സംഖ്യകള്‍ എഴുതാം ?
2 points
Clear selection
a) What is the probability that the numbers are odd numbers? // ഇങ്ങനെ എഴുതാവുന്ന മൂന്നക്കസംഖ്യകള്‍ ഒറ്റസംഖ്യയാകാനുള്ള സാധ്യതയെന്ത് ?
2 points
Clear selection
b) What is the probability that the numbers are even numbers? // ഇങ്ങനെ എഴുതാവുന്ന മൂന്നക്കസംഖ്യകള്‍ ഇരട്ടസംഖ്യയാകാനുള്ള സാധ്യതയെന്ത് ?
2 points
Clear selection
11. What is the probability that 5 Saturdays in the month of February may occur in a leap year ? // അധിവര്‍ഷത്തില്‍ ഫെബ്രുവരി മാസത്തില്‍ 5 ശനിയാഴ്ചകള്‍ വരുവാനുള്ള സാധ്യത എന്ത്?
2 points
Clear selection
12. What is the probability of getting 5 sundays in December in a calendar year? // ഒരു വര്‍ഷത്തിലെ കലണ്ടറില്‍ ഡിസംബര്‍ മാസത്തില്‍ 5 ‍‍ഞായറാഴ്ച വരുന്നതിനുള്ള സാധ്യത എന്ത് ?
2 points
Clear selection
13. In class 10A there are 20 boys and 15 girls .In 10B there are 15 boys and 25 girls. If One student from each class is to be selected for a competition , what is the probability of at least one girl selected ? .ഒരു സ്കൂളിലെ 10 A‍ഡിവിഷനില്‍ 20 ആണ്‍കുട്ടികളും15പെണ്‍കുട്ടികളുമുണ്ട്. 10 Bഡിവിഷനില്‍ 15 ആണ്‍കുട്ടികളും25പെണ്‍കുട്ടികളുമുണ്ട്. ഒരു മത്സരത്തിന് ഓരോ ക്ലാസ്സില്‍ നിന്നും ഓരോ കുട്ടികളെ വീതം തെരഞ്ഞെടുത്താല്‍ ഒരു പെണ്‍കുട്ടിയെങ്കിലും തെരെഞ്ഞെടുക്കപ്പെടാനുള്ള സാധ്യത എത്ര?
2 points
Clear selection
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy