വിക്കിയുവസംഗമം രജിസ്ടേ്രഷന്‍ പത്രിക (Wikiyuvasangamam Registration Form)

വിക്കിയുവ സംഗമം: വിക്കിപീഡിയ എഡിറ്റിംഗ്, ഇ-മലയാളം എഴുത്ത്, വിക്കഗ്രന്ഥശാല ഡിജിറ്റൈസേഷന്‍ എന്നിവയില്‍ ഏകദിന പരിശീലനം.
2013 നവംബര്‍ 30 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ആലപ്പുഴ നഗര ചത്വരത്തില്‍.

ആലപ്പുഴയില്‍ 2013 ഡിസംബര്‍ 21, 22, 23 തീയതികളില്‍ നടക്കുന്ന വിക്കിസംഗമോത്സവത്തിന്റെ ഭാഗമായിട്ടാണ് വിക്കിയുവസംഗമം നടത്തുന്നത്. 16 വയസ്സുമുതല്‍ 26 വയസ്സുവരെയുള്ള യുവാക്കള്‍ക്കാണ് വിക്കിയുവസംഗമത്തില്‍ പങ്കെടുക്കുവാന്‍ കഴിയുക.

താല്പര്യമുള്ളവര്‍ നവംബര്‍ 30 ന് രാവിലെ 9.30 നു തന്നെ ആലപ്പുഴ കോടതി പാലത്തിന് സമീപം, ബോട്ട് ജെട്ടിക്ക് വടക്കുവശമുള്ള, നഗര ചത്വരത്തില്‍ (Town Square) എത്തിച്ചേരണം. പ്രവേശനം സൗജന്യമായിരിക്കും. ലാപ്ടോപ്പ്, നെറ്റ് സെറ്റര്‍, ടാബ്‌ലറ്റ് പി.സി തുടങ്ങിയവ കൈവശമുണ്ടെങ്കില്‍ കൊണ്ടുവരുന്നത് നന്നായിരിക്കും.

എഴുതുക : wikisangamolsavam@gmail.com
വിളിക്കുക : 9747014264, 9400203766
സന്ദര്‍ശിക്കുക: https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013/വിക്കി_യുവസംഗമം
എന്ന വൈബ്സൈറ്റ് കാണുക

  Captionless Image
  This is a required question
  Youth between 16 - 26 age eligible for apply
  This is a required question
  This is a required question
  This is a required question
  This is a required question
  Please enter a valid e-mail address!
  This is a required question
  This is a required question
  This is a required question
  This is a required question
  This is a required question
  This is a required question
  This is a required question