LPST&UPST
LP UP MOCK TEST- 26   23/12/2022
Sign in to Google to save your progress. Learn more
Name:  *
Whatsapp no: *
1.  ഗ്രീക്ക് സംസ്കാരത്തിന്റെ ആരംഭ വർഷം എന്നും പുരാതന ഒളിമ്പിക്സ് ആരംഭിച്ചു എന്നും കരുതപ്പെടുന്ന വർഷം?


1 point
Clear selection
2.  റോമൻ സംസ്കാരവുമായി ബന്ധപ്പെട്ട തെറ്റല്ലാത്ത ജോഡികൾ കണ്ടെത്തുക.

i) റോമാ നഗരം സ്ഥാപിതമായത് - ബി സി 755

ii) റോമൻ ജനത നൽകിയ പ്രധാന സംഭാവന- റിപ്പബ്ലിക്ക്.


iii) റോമൻ റിപ്പബ്ലിക്കിലെ ഉന്നതരുടെ സഭ അറിയപ്പെട്ടിരുന്നത് - പെട്രീഷ്യൻസ്

iv) റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെട്ടിരുന്നത് - പ്ലബിയൻസ്.

1 point
Clear selection
3.  " റോമിന്റെ ശബ്ദം " എന്നറിയപ്പെടുന്ന റോമൻ ചക്രവർത്തി?


1 point
Clear selection
4.  റോമൻ ഭരണാധികാരികളും അവരുടെ പ്രധാന സംഭാവനകളും ചുവടെ നൽകിയിരിക്കുന്നു. ശരിയായ ജോഡി / ജോഡികൾ കണ്ടെത്തുക.

i) റോമൻ സമാധാനം നിലവിൽ വന്ന കാലഘട്ടം - ഒക്ടോവിയൻ സീസറിന്റെ കാലഘട്ടം.

ii) രാജകൊട്ടാരം നിർമ്മിച്ച റോമൻ ചക്രവർത്തി - അഗസ്റ്റസ് സീസർ

iii) റോമിന് തീ വെച്ച റോമൻ ചക്രവർത്തി - നീറോ

iv) കോൺസ്റ്റന്റിനോപ്പിളിലെ പ്രസിദ്ധമായ സെന്റ് സോഫിയ ദേവാലയം നിർമ്മിച്ച ഭരണാധികാരി - ജസ്റ്റീനിയൻ

1 point
Clear selection
5.  പേർഷ്യൻ സംസ്കാരവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വിലയിരുത്തുക.

i) പേർഷ്യൻ സംസ്കാരം നിലനിന്നിരുന്ന രാജ്യമാണ് ഇറാൻ.

ii) പേർഷ്യയുടെ ആദ്യ രാജാവ് ആയിരുന്നു സൈറസ്

iii) ഇന്ത്യയുടെ അതിർത്തി വരെ സാമ്രാജ്യം വ്യാപിപ്പിച്ച പേർഷ്യൻ ഭരണാധികാരിയായിരുന്നു ഡാരിയസ് III



1 point
Clear selection
6.  " ഇംപരേറ്റർ " എന്നറിയപ്പെടുന്ന ഭരണാധികാരി?



1 point
Clear selection
7.  ബി സി 326- ൽ ഇന്ത്യ ആക്രമിച്ച മാസിഡോണിയൻ ഭരണാധികാരി?


1 point
Clear selection
8.  റോമൻ സംസ്കാരവുമായി ബന്ധപ്പെട്ട തെറ്റല്ലാത്ത പ്രസ്താവനകൾ കണ്ടെത്തുക.

i) ലോകത്തിലെ ആദ്യത്തെ ത്രയാംഗ ഭരണ സംവിധാനം നിലവിൽ വന്നത് റോമിലാണ്.

ii) ജൂലിയസ് സീസർ,കാറ്റസ്, പോംപെ എന്നിവരാണ് ആദ്യ ത്രയാംഗ ഭരണസംവിധാനത്തിലെ അംഗങ്ങൾ.

iii) ട്രയംവറെറ്റ് എന്നാണ് ആദ്യ ത്രയാംഗ ഭരണസംവിധാനം അറിയപ്പെട്ടിരുന്നത്.




1 point
Clear selection
9.  അലക്സാണ്ടർ ചക്രവർത്തി അന്തരിച്ച വർഷം?


1 point
Clear selection
10. ഗ്രീക്ക് സംസ്കാരവുമായി ബന്ധപ്പെട്ട ശരിയായ ജോഡികൾ കണ്ടെത്തുക.

i) ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെട്ടിരുന്നത് - ഗ്രീസ്.

ii) ആദ്യമായി ജനാധിപത്യം നിലവിൽ വന്ന ഗ്രീസിലെ സ്ഥലം - ഏഥൻസ്.

iii) ഏഥൻസിലെ ആദ്യ നിയമപരിഷ്കർത്താവ്- സോളൻ.

iv) ഏഥൻസുകാർക്ക് ആദ്യമായി ഒരു നിയമം സംഭാവന ചെയ്ത വ്യക്തി- സോളൻ


1 point
Clear selection
11.  മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന കവിത രചിച്ചത്?


1 point
Clear selection
12.  'സ്നേഹഗായകൻ ' എന്നറിയപ്പെടുന്ന മലയാള കവി?

1 point
Clear selection
13.  ' വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം' എന്ന് കുമാരനാശാനെ വിശേഷിപ്പിച്ചത്?


1 point
Clear selection
14.  കുമാരനാശാന്റെ അവസാന കൃതി?



1 point
Clear selection
15.  ഏത് വർഷമാണ്  മദ്രാസ് യൂണിവേഴ്സിറ്റി കുമാരനാശാന് മഹാകവി എന്ന ബിരുദം നൽകിയത്?


1 point
Clear selection
16.  ഉള്ളൂർ രചിച്ച മഹാകാവ്യം?

1 point
Clear selection
17.  കേരള കലാമണ്ഡലം സ്ഥാപിച്ചത്?


1 point
Clear selection
18. ഒഎൻവി കുറുപ്പിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?


1 point
Clear selection
19.  'എന്റെ ഗുരുനാഥൻ' എന്ന കൃതി രചിച്ചത്?

1 point
Clear selection
20.  സുഗതകുമാരിയുടെ ആദ്യ കവിതാ സമാഹാരം?

1 point
Clear selection
21. ഒരു സൈക്കിള്‍ 5 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 25 മിനുട്ട് എടുത്തു. ഇതേ വേഗതയില്‍ 3 1/2 കിലോമീറ്റര്‍ സഞ്ചരിക്കാനെടുക്കുന്ന  സമയമെത്ര?


1 point
Clear selection
22. ഒരു കാറിന്റെ ശരാശരി വേഗത മണിക്കൂറില്‍ 54 കി.മീ/മണിക്കൂര്‍ ആയാല്‍ ആ കാര്‍ 2 മണിക്കൂര്‍ 10 മിനുട്ട് കൊണ്ട് സഞ്ചരിച്ച ദൂരം എത്ര കിലോമീറ്ററാണ്?
1 point
Clear selection
23. 25 ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് ഒരു കാര്‍ 150 കി.മീ ദൂരം സഞ്ചരിക്കുന്നുവെങ്കില്‍ 30 ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് ആ കാര്‍ എത ദൂരം സഞ്ചരിക്കും?
1 point
Clear selection
24. ഒരു കാര്‍ ആദ്യത്തെ 120 കിലോമീറ്റര്‍ ദൂരം ശരാശരി 30 കി.മീ. മണിക്കൂര്‍ വേഗത്തിലും അടുത്ത 120 കിലോമീറ്റര്‍ ദൂരം 20 കി.മീ. മണിക്കൂര്‍ വേഗത്തിലും സഞ്ചരിച്ചാല്‍ യാത്രയിലെ ശരാശരി വേഗത എത്ര?


1 point
Clear selection
25. ഒരാള്‍ വീട്ടില്‍ നിന്നും കാറില്‍ 100 കി.മീ. നഗരത്തിലേയ്ക്ക് 4 മണിക്കൂര്‍ കൊണ്ടും തിരിച്ച് വീട്ടിലേയ്ക്ക് 6 മണിക്കൂര്‍ കൊണ്ടുമാണ് എത്തിയത്. എങ്കില്‍ അയാളുടെ കാറിന്റെ ശരാശരി വേഗതയെന്ത്?
1 point
Clear selection
26. ഒരാള്‍ 360km ദൂരം 2 മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചുവെങ്കില്‍ അയാളുടെ വേഗത എത്രയായിരിക്കും?

[Storekeeper- KSFDC/Male Warden SC Dept. - 2018]


1 point
Clear selection
27. 100 കി.മീ. ദൂരം 4 മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗതയെന്ത്?

 

(LD Clerk, Various - Kottayam 2015)

1 point
Clear selection
28. 250 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 400 മീറ്റര്‍ നീളമുള്ള പ്ലാറ്റ്‌ഫോം കടന്നുപോകാന്‍ 30 സെക്കന്റ് എടുത്തു എങ്കില്‍ തീവണ്ടിയുടെ വേഗത കി.മീ/മണിക്കൂറില്‍ എത്രയായിരിക്കും?

 

(LGS Pathanamthitta, Kasargod, 2015)

1 point
Clear selection
29. ആനന്ദിന് 100 m ഓടുന്നതിന് 11.5 sec സമയം വേണം. അജിത്തിന് 12.5 sec വേണം. ആനന്ദ് പൂര്‍ത്തിയാക്കുമ്പോള്‍ അജിത്ത് എത്ര മീറ്റര്‍ പിന്നിലായിരിക്കും?

(LD Clerk, Various - Malappuram 2015)

1 point
Clear selection
30. ഒരു കാര്‍ ആദ്യത്തെ 2 മണിക്കൂറില്‍  ഒരു മണിക്കൂറില്‍ 30 കി.മീ. വേഗതയിലും അതിനുശേഷം മണിക്കൂറില്‍ 40 കി.മീ. എന്ന വേഗതയില്‍ അടുത്ത 2 മണിക്കൂറും യാത്ര ചെയ്യുകയാണെങ്കില്‍ ആ കാര്‍ ആകെ സഞ്ചരിച്ച ദൂരമെത്ര?

(LD Clerk, Various Idukki 2015)

1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.