JavaScript isn't enabled in your browser, so this file can't be opened. Enable and reload.
LSS തീവ്ര പരിശീലനം
Sign in to Google
to save your progress.
Learn more
* Indicates required question
*ഓരോ ചോദ്യവും നന്നായി വായിച്ചതിന് ശേഷം മാത്രം ടിക്ക് ഇടുക ......
വിദ്യാർത്ഥിയുടെ പേര്
*
0 points
Your answer
സ്കൂൾ
*
Your answer
1. കൂട്ടത്തിൽ പെടാത്തത് ഏത്?
*
1 point
ഗ്യാസ് അടുപ്പ്
വിറകടുപ്പ്
തീ
ഇൻഡക്ഷൻ ഹീറ്റർ
2. മുറ്റത്ത് രാത്രി വിരിഞ്ഞ മുല്ലപ്പൂവിന്റെ മണം വീടിനകത്ത് നമുക്ക് അനുഭവപ്പെടുന്നത് ഏതു വസ്തുവിന്റെ ഏതു സവിശേഷത മൂലമാണ്?
*
1 point
മുല്ലപ്പൂവിന് നല്ല മണം ഉള്ളതുകൊണ്ട്
മുല്ലപ്പൂവ് രാത്രി വിരിഞ്ഞതിനാൽ
വായുവിന്റെ വ്യാപന സ്വഭാവം മൂലം
വായുവിന് ആകൃതി ഇല്ലാത്തതിനാൽ
3. മഴയുണ്ടാകുന്നതിന് കാരണം
*
1 point
വായുവിന്റെ സഞ്ചാരം
ജലത്തിന്റെ അവസ്ഥാ മാറ്റം
കാലാവസ്ഥാ വ്യതിയാനം
ഇടി ഉള്ളതിനാൽ
4. വളരെ ഭാരമുള്ള വസ്തുക്കൾ വാഹനങ്ങളിൽ കയറ്റി സുഗമമായി കൊണ്ടുപോകുന്നതിന് സഹായിക്കുന്നത്
*
1 point
വാഹനത്തിന്റെ ഗുണം
റോഡിന്റെ ഗുണം
ഡ്രൈവറുടെ വൈദഗ്ദ്ധ്യം
വായുവിന്റെ ശക്തി
5. താഴെപ്പറയുന്നവയിൽ ഒഴുകുന്ന ജലത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുന്ന സന്ദർഭം ഏത്?
*
1 point
ജനറേറ്ററിന്റെ ടർബൈൻ കറുക്കുന്നതിന്
കാറ്റാടി യന്ത്രത്തിന്റെ പ്രവർത്തനത്തിന്
പൈപ്പിലൂടെ ജലം കൊണ്ടുപോകുന്നതിന്
ഭക്ഷണം പാകം ചെയ്യുന്നതിന്
6. ഖരം, ദ്രാവകം, വാതകം എന്നിവ കൂടാതെയുള്ള ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ?
1 point
Your answer
7. പച്ച ഗ്രഹം എന്നറിയപ്പെടുന്നത്?
*
1 point
Your answer
8. 'എത്ര കിളിയുടെ പാട്ടറിയാം' - എന്ന കവിതയുടെ രചയിതാവ്
*
1 point
സുഗതകുമാരി
ഇന്ദുചൂഡൻ
ഡോ സലിംഅലി
പി.മധുസൂദനൻ
9. ഭൂമി - എന്ന അർത്ഥം വരാത്ത വാക്ക്
*
1 point
വിണ്ണ്
ധര
ധരിത്രി
ക്ഷിതി
10. 'ഓമനപ്പൈതൽ '- ആരുടെ കൃതിയാണ്
*
1 point
വി.മധുസൂദനൻ നായർ
കുഞ്ഞുണ്ണി മാഷ്
കുരീപ്പുഴ ശ്രീകുമാർ
പാലാ നാരായണൻ നായർ
11. താഴെത്തന്നിരിക്കുന്നതിൽ കാർഷിക സമൃദ്ധിയുമായി ബന്ധപ്പെട്ട ചൊല്ലേത്
*
1 point
വിതക്കുന്നതിന് മുമ്പ് കൊയ്യുക
വിത്താഴം ചെന്നാൽ പത്തായം നിറയും
വിത്ത് കുത്തി ഉണ്ണരുത്
വിതച്ചതേ കൊയ്യൂ
12. തേക്ക്കൊട്ട ഉപയോഗിച്ചിരുന്നത് എന്തിന്
*
1 point
ജലസേചനത്തിന്
ധാന്യം അളക്കുന്നതിന്
വിത്ത് വിതക്കുന്നതിന്
മണ്ണ് കോരുന്നതിന്
13. നെഹ്രുട്രോഫി വള്ളംകളി നടക്കുന്ന കായൽ
*
1 point
വേമ്പനാട്ട് കായൽ
അഷ്ടമുടിക്കായൽ
പുന്നമടക്കായൽ
ശാസ്താംകോട്ട കായൽ
14. നാമങ്ങൾക്ക് പകരം ഉപയോഗിക്കുന്ന നാമരൂപങ്ങൾ
*
1 point
സർവ്വനാമം
മേയാനാമം
സാമാന്യനാമം
സംജ്ഞാനാമം
15. കറുത്ത പാറക്ക് വെളുത്ത വേര് - കടങ്കഥയുടെ ഉത്തരം
*
1 point
.ചേന
തലമുടി
ആനക്കൊമ്പ്
കണ്ണ്
16. Find the odd one
*
1 point
Orange
purple
green
apple
17. Arrange the following Surprised /Ivan /see/to/a bird/talking
*
1 point
Your answer
18. Rearrange the following letters and make a meaningful word CTETOREPD
*
1 point
Your answer
19. I am a bird I can't fly I am the biggest bird Who am I ?
*
1 point
Emu
peacock
ostrich
kiwi
20. The king.... because he was not happy
*
1 point
cried
wept
smiled
sighed
21. Anna.... at the boy
*
1 point
looked
tore
climbed
stared
22. The captain steered the ship to the shore and....... it.
*
1 point
roared
anchored
remained
23. The king spent a lot of time..... his garden
*
1 point
looking
walking
tending
reaching
24. ചതുരത്തിന്റെ ചുറ്റളവ് കാണാൻ താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
*
1 point
നാലു വശങ്ങളുടെയും അളവുകൾ കൂട്ടുക
വശങ്ങളുടെ നീളത്തെ നാലു കൊണ്ട് ഗുണിക്കുക
നീളവും വീതിയും കൂട്ടി രണ്ട് കൊണ്ട് ഗുണിക്കുക
നീളവും വീതിയും രണ്ടുതവണ കൂട്ടുക
25. കോവിഡ് നിരീക്ഷണത്തിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ?
*
1 point
ആരോഗ്യ സേതു
ആരോഗ്യ പതി
വിക്ടർസ്
26. ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന കേന്ദ്രഭരണ പ്രദേശം ?
*
1 point
പോണ്ടിച്ചേരി
സിക്കിം
ജമ്മു കാശ്മിർ
27. ലോക പരിസ്ഥിതി ദിനം
*
1 point
ജൂൺ 5
ജൂൺ 26
ജൂലൈ 5
28. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം?
*
1 point
മാനന്തവാടി
ലക്കിടി
മേപ്പാടി
29. കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ്?
*
1 point
ജോസഫ് മുണ്ടശ്ശേരി
പി. കുഞ്ഞിരാമൻ
ഇടശ്ശേരി
30. ഭീകര മത്സ്യം എന്നറിയപ്പെടുന്നത്?
*
1 point
രാജവെമ്പാല
പിരാന
ഡോൾഫിൻ
31. പാവപ്പെട്ടവരുടെ വൃക്ഷം?
*
1 point
തെങ്ങ്
പ്ലാവ്
മുള
32. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സംഘടന?
*
1 point
ഗ്രീൻ പീസ്
പീസ് പാർക്ക്
W H O
33. തുടർച്ചയായ മൂന്ന് സംഖ്യ കളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ?
*
1 point
92
93
77
34. രണ്ട് ലക്ഷത്തിൽ എത്ര നൂറുകൾ ഉണ്ട്?
*
1 point
20000
0
2000
35. താഴെ കൊടുത്തവയിൽ തുടർച്ചയായ രണ്ട് എണ്ണൽ സംഖ്യകളുടെ തുക ആവാൻ സാധ്യത ഇല്ലാത്തത്?
*
1 point
447
372
373
36. ഒന്നാമത്തെ ഇരട്ട സംഖ്യ 2 ആയാൽ 199 മത്തെ ഇരട്ട സംഖ്യ ഏതാണ്?
*
1 point
389
398
396
37. 5,7,4,9 എന്നീ സംഖ്യകൾ ഉപയോഗിച്ച് എത്ര നാലക്ക സംഖ്യകൾ ഉണ്ടാക്കാൻ കഴിയും
*
1 point
24
34
18
38. തുടർച്ചയായ മൂന്നക്ക സംഖ്യകളുടെ തുക ഒരു ഒറ്റ സംഖ്യ ആണ്. എങ്കിൽ താഴെ തന്നിരിക്കുന്നവയിൽ ഏതാണ് മൂന്നക്ക സംഖ്യകളിലെ ആദ്യ സംഖ്യ?
*
1 point
555
340
465
39. 21:45 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട തീവണ്ടി പിറ്റേ ദിവസം രാവിലെ 8:15 ന് കോഴിക്കോട് എത്തി. യാത്രയ്ക്ക് എടുത്ത സമയം?
*
1 point
10മണിക്കൂർ 30 മിനിറ്റ്
9 മണിക്കൂർ 40 മിനിറ്റ്
10മണിക്കൂർ 20മിനിറ്റ്
40. മണിക്കുട്ടി തിങ്കൾ മുതൽ ശനി വരെ 40 മിനിറ്റ് വീതവും, ഞായറാഴ്ച 60മിനിറ്റും പത്രം വായിക്കാറുണ്ട്. എങ്കിൽ ആകെ എത്ര മണിക്കൂർ പത്രം വായിക്കാൻ സമയം ചിലവാക്കാറുണ്ട്?
*
1 point
4മണിക്കൂർ
5 മണിക്കൂർ
5മണിക്കൂർ 10മിനിറ്റ്
തയ്യാറാക്കിയത് : SRG നാലാം ക്ലാസ്സ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
Submit
Clear form
Never submit passwords through Google Forms.
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report