10.6
Correo *
8000 രൂപയ്ക്ക് 9 മാസത്തേയ്ക്ക് 10% നിരക്കിൽ സാധാരണ പലിശ എത്ര?
1 punto
Borrar selección
36,500 രൂപയ്ക്ക് 10% പലിശനിരക്കിൽ 2013 ഫെബ്രുവരി 9 മുതൽ ഏപ്രിൽ 23 വരെയുള്ള സാധാരണ  പലിശ ?
1 punto
Borrar selección
ഒരു നിശ്ചിത തുക 3 വർഷം കൊണ്ട് 2600 രൂപയും 4 വർഷം കൊണ്ട് 2800 രൂപയും ആയാൽ മുതൽ എത്ര ?
1 punto
Borrar selección
ഒരാൾ 6000 രൂപ 10% കൂട്ടു പലിശ നൽകുന്ന ബാങ്കിൽ നിക്ഷേപിക്കുന്നു. 3 വർഷം കഴിയുമ്പോൾ എത്ര രൂപ തിരികെ കിട്ടും?
1 punto
Borrar selección
ഒരാൾ 5% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ  8000 രൂപ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷം കഴിഞ്ഞ്  അയാൾക്ക് കൂട്ടുപലിശയിനത്തിൽ ലഭിക്കുന്ന തുകയെന്ത്
1 punto
Borrar selección
ഒരാൾ 10000 രൂപ 10% നിരക്കിൽ അർദ്ധ വാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. ഒരു വർഷം കഴിഞ്ഞ് അയാൾക്ക് എത്ര രൂപ തിരികെ കിട്ടും?
1 punto
Borrar selección
ഒരാൾ 10000 രൂപ 12% നിരക്കിൽ പാദ വാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിക്കന്നു. ഒരു വർഷം കഴിഞ്ഞ് അയാൾക്ക് എത്ര രൂപ തിരികെ കിട്ടും?
1 punto
Borrar selección
ഒരാൾ 8000 രൂപ 9% പലിശ നിരക്കിൽ നിക്ഷേപിച്ചാൽ 5 വർഷം കഴിയുമ്പോൾ പലിശയിനത്തിൽ എത്ര രൂപ കിട്ടും?
1 punto
Borrar selección
ഒരാൾ 3000 രൂപ 12% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത്?
1 punto
Borrar selección
12,500 രൂപ സാധാരണ പലിശ നിരക്കിൽ 4 വർഷം  കൊണ്ട് 15,500 രൂപ ആകുന്നുവെങ്കിൽ പലിശ നിരക്ക് എത്ര?
1 punto
Borrar selección
Enviar
Borrar formulario
Este contenido no ha sido creado ni aprobado por Google.