JavaScript isn't enabled in your browser, so this file can't be opened. Enable and reload.
VEO CC 02
കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം ?
1 point
15
20
12
10
Clear selection
ശങ്കരാചാര്യർ 'ചൂർണി ' എന്ന പരാമർശിച്ച നദി ?
1 point
പെരിയാർ
വാമനപുരം പുഴ
ചന്ദ്രഗിരി
കല്ലടയാർ
Clear selection
മഞ്ചേശ്വരം പുഴ പതിക്കുന്ന കായൽ ?
1 point
പുന്നമട കായൽ
ഉപ്പള കായൽ
ശാസ്താംകോട്ട
അഷ്ടമുടി കായൽ
Clear selection
മയ്യഴിയുടെ കഥാകാരൻ ?
1 point
എം മുകുന്ദൻ
ജി ശങ്കരക്കുറുപ്പ്
എം ടി വാസുദേവൻ നായർ
സി രാധാകൃഷ്ണൻ
Clear selection
ഭവാനിയുടെ ഉത്ഭവം ?
1 point
ശിവഗിരി
ആനമല
നീലഗിരി
കരിമല
Clear selection
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ നദി ?
1 point
പാമ്പാർ
കബനി
ഭവാനി
Clear selection
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന നദി ?
1 point
ALAPPUZHA
KASARGOD
KANNUR
PATHANAMTHITTA
Clear selection
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ?
1 point
കുട്ട്യാടിപുഴ
മീനച്ചിലാർ
കുന്തിപ്പുഴ
മണിമലയാർ
Clear selection
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള കായൽ ?
1 point
പരവൂർ
ചിത്താരി കായൽ
വേളി
കുമ്പളകയാൽ
Clear selection
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കായൽ ?
1 point
നടയറ
ശാസ്താംകോട്ട കായൽ
ബേക്കൽ കായൽ
ഉപ്പള കായൽ
Clear selection
സാമ്പത്തിക വികസനം കണക്കാക്കാൻ ഉപയോഗിക്കുന്ന മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം
1 point
ചൈന
ഭൂട്ടാൻ
നേപ്പാൾ
ഇന്ത്യ
Clear selection
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഫൈസാബാദിൽ കലാപത്തെ നയിച്ച നേതാവാര്?
1 point
താന്തിയാതോപ്പി
ബീഗം ഹസ്രത് മഹൽ
മൗലവി അഹമ്മദുള്ള
നാനാസാഹേബ്
Clear selection
കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?
1 point
പണ്ഡിറ്റ് കറുപ്പൻ
അയ്യങ്കാളി
വൈകുണ്ഠ സ്വാമികൾ
ചട്ടമ്പി സ്വാമികൾ
Clear selection
വൈകുണ്ഠ സ്വാമികളുടെ ബാല്യകാല നാമം എന്തായിരുന്നു?
1 point
നാരായണൻ
സുബ്ബരായൻ
മുത്തുക്കുട്ടി
അയ്യപ്പൻ
Clear selection
ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത്
1 point
വിവേകാനന്ദൻ
ജി. ശങ്കരക്കുറുപ്പ്
ചങ്ങമ്പുഴ
അയ്യങ്കാളി
Clear selection
"മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു' എന്ന് വിവേകാനന്ദൻ ആരെ കുറിച്ചാണ് പറഞ്ഞത്?
1 point
നാരായണഗുരു
സഹോദരൻ അയ്യപ്പൻ
വാഗ്ഭടാനന്ദൻ
ചട്ടമ്പി സ്വാമികൾ
Clear selection
പിടിയരി സമ്പ്രദായം കൊണ്ടുവന്നത്
1 point
ചാവറയച്ചൻ
പൊയ്കയിൽ യോഹന്നാൻ
പണ്ഡിറ്റ് കറുപ്പൻ
ഡോ. പൽപ്പു
Clear selection
2018 ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ച രാജ്യം
1 point
ഘാന
ആസ്ട്രേലിയ -
പാക്കിസ്ഥാൻ
ബംഗ്ലാദേശ്
Clear selection
സൗജന്യമായി ഉച്ചയൂണ് വിതരണം ചെയ്യുന്ന നമ്മ ഊണ് പദ്ധതിക്ക് തുടക്കമിട്ടത് ഏതു ജില്ലാ ഭരണകൂടമാണ്?
1 point
കണ്ണൂർ
എറണാകുളം
കോട്ടയം
തിരുവനന്തപുരം
Clear selection
കേരളത്തിൽ 2018 ആഗസ്റ്റ് മാസം ഉണ്ടായ പ്രളയ കെടുതിയിൽ ദുരന്ത നിവാരണത്തിനായി ഇന്ത്യൻ ആർമിയുടെ രക്ഷാ പ്രവർത്തനത്തിന്റെ പേര്
1 point
ഓപ്പറേഷൻ സഹ്യോഗ്
ഓപ്പറേഷൻ മദദ്
ഓപ്പറേഷൻ വിജയ്
ഓപ്പറേഷൻ സിനർജി
Clear selection
Submit
Clear form
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report