Class-10 , Chapter – 1 , Arithmetic Sequence Worksheet - 1
Malayalam & English Medium 2020 - 21
നിർദ്ദേശങ്ങൾ (Instructions)
നോട്ടുകളും ചോദ്യങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിട്ടുണ്ട്. എല്ലാം ശ്രദ്ധിച്ച് വായിക്കുക. മനസ്സിലാക്കുക.ആവശ്യമായ ഭാഷ നോട്ടിൽ പകർത്തുക.
SCHOOL *
NAME *
Divsion *
ചോദ്യം 1) താഴെ കൊടുത്തവയിൽ എണ്ണൽ സംഖ്യകളുടെ ശ്രേണി എഴുതുക. *
1 point
Captionless Image
ചോദ്യം 2 )താഴെ കൊടുത്തവയിൽ ഇരട്ട സംഖ്യകളുടെ ശ്രേണി എഴുതുക. *
1 point
Captionless Image
ചോദ്യം 3) താഴെ കൊടുത്തവയിൽ ഒറ്റ സംഖ്യകളുടെ ശ്രേണി എഴുതുക. *
1 point
Captionless Image
ചോദ്യം 4) എണ്ണൽ സംഖ്യകളെ 3 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യകളുടെ ശ്രേണി എഴുതുക. *
1 point
Captionless Image
ചോദ്യം 5) എണ്ണൽ സംഖ്യകളെ 2 കൊണ്ട് ഗുണിച്ച് 3 കൂട്ടിയാൽ കിട്ടുന്ന സംഖ്യകളുടെ ശ്രേണി എഴുതുക. *
1 point
Captionless Image
ചോദ്യം 6) എണ്ണൽ സംഖ്യകളെ 3 കൊണ്ട് ഗുണിച്ച് 2 കുറച്ചാൽ കിട്ടുന്ന സംഖ്യകളുടെ ശ്രേണി എഴുതുക. *
1 point
Captionless Image
ചോദ്യം 7) 10 നെ 2 കൊണ്ട് ഹരിച്ചാൽ ഹരണഫലംഎത്ര? *
1 point
Captionless Image
ചോദ്യം 8) 11 നെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം എത്ര? *
1 point
Captionless Image
ചോദ്യം 9) എത്ര 5 കൾ കൂട്ടിയാൽ 50 കിട്ടും? *
1 point
Captionless Image
ചോദ്യം 10) 10 പ്രാവശ്യം 3 കൂട്ടുക എന്നത് താഴെക്കാണുന്നവയിൽ ഏതാണ് ? *
1 point
Captionless Image
ചോദ്യം 11) 1 നോട് 3 കൂട്ടിയാൽ എത്ര? *
1 point
Captionless Image
ചോദ്യം 12) 1 നോട് 10 പ്രാവശ്യം 3 കൂട്ടിയാൽ എത്ര? *
1 point
Captionless Image
ചോദ്യം 13) 50 ൽ നിന്ന് 2 പ്രാവശ്യം 5 കുറച്ചാൽ എത്ര? *
1 point
Captionless Image
ചോദ്യം 14) 4 നോട് 3 വീതം കൂട്ടിയാൽ കിട്ടുന്ന സംഖ്യകൾ ഏതാണ്? *
1 point
Captionless Image
ചോദ്യം 15) 3 നോട് 5 വീതം കൂട്ടിയാൽ കിട്ടുന്ന ശ്രേണിയാണ് 3 ,8 ,13 ,18 , ..........അടുത്ത 3 സംഖ്യകൾ ഏതാണ്? *
1 point
Captionless Image
ചോദ്യം 16) 10 , 14 ,18 , 22 …... ഇതിൽ ഓരോ സംഖ്യയോടും എത്ര കൂട്ടിയാലാണ് അടുത്ത സംഖ്യ കിട്ടുന്നത്? *
1 point
Captionless Image
ചോദ്യം 17) 5 ,8 ,11 ,14 …... ഇതിൽ ഓരോ സംഖ്യയോടും 3കൂട്ടിയാലാണ് അടുത്ത സംഖ്യ കിട്ടുന്നത്. എങ്കിൽ അടുത്ത 3 സംഖ്യകൾ ഏത്? *
1 point
Captionless Image
ചോദ്യം 18) 10 , 14 ,18 , 22 …...ഇതിൽ ഓരോ സംഖ്യയോടും 4 കൂട്ടിയാലാണ് അടുത്ത സംഖ്യ കിട്ടുന്നത്. ഇതിലെഴുതിയ സംഖ്യകളെ പദങ്ങൾ എന്നാണ് പറയുന്നത്. ഒന്നാം പദം 10 ,രണ്ടാം പദം 14 , അഞ്ചാം പദം എത്ര ? *
1 point
Captionless Image
ചോദ്യം 19) നിങ്ങൾക്ക് 15 വയസ്സ് . എനിക്ക് 50 വയസ്സ് .എന്റെയും നിങ്ങളുടെയും വയസ്സുകള്‍ തമ്മിലുള്ള വ്യത്യാസം എത്ര ? *
1 point
Captionless Image
ചോദ്യം 20) 3, 10, 17, 24 ഇതിലെ അടുത്തടുത്ത 2 പദങ്ങൾ തമ്മിലുള്ള വ്യത്യാസമെത്ര? *
1 point
Captionless Image
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy