BYKVHSS VALAVANNUR.ONLINE REVISION SERIES - PHYSICS  CHAPTER 1 (വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ  )                                              
PREPARED BY......... ABDUL KAREEM  KUNNATHADATHIL..BYKVHSS VALAVANNUR.
 
UNIT - 1   വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ
TOTAL 17QUESTIONS , TOTAL SCORE 20: MAXIMUM TIME :  45 MINUTES:
നിബന്ധനകൾ.....
 1 ) ഒരാൾ ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
 2 ) ആകെ 15 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ,ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക
 3 ) Student name ,Class,  ഡിവിഷൻ,   എഴുതി പരീക്ഷ ആരംഭിക്കാം .
4 )  സമവാക്യം ഉപോയോഗിച് ഉത്തരം കണ്ടത്തേണ്ടത് അങ്ങനെ ചെയ്യുക  എന്നിട്ട് option സെലക്ട് ചെയ്യുക
5 ) പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും  
6 ) വീട്ടിൽ ഇരുന്ന് കംപ്യൂട്ടർ/ടാബ്/മൊബൈൽ തുടങ്ങിയവ ഉപയോഗിച്ച് പരീക്ഷ എഴുതാം
7 ) ഇമെയിൽ  സൈൻ  ചെയ്ത ഫോണോ  ടാബോ ആയിരിക്കണം . കിട്ടുന്നിലെങ്കിൽ  ഇമെയിൽ ലോഗിൻ  ചെയ്യുക                                                                                            
8 ) രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ആയിരിക്കണം കുട്ടികൾ ഓൺലൈൻ പരീക്ഷ എഴുതേണ്ടത്‌ .
 9 ) ഓൺലൈൻ പരീക്ഷ അറ്റൻഡ് ചെയ്‌തു അടുത്ത ദിവസം മുതൽ ഈ ലിങ്ക് ഉപയോഗിച്ചു എത്ര തവണ വേണമെങ്കിലും പ്രാക്ടീസ്      ചെയ്യാവുന്നതാണ്‌ ..
10) ശരിയായ ഉത്തരം കണ്ടെത്താൻ പേപ്പർ വർക്ക് ആവശ്യമായി വരാം .ഓൺലൈൻ പരീക്ഷക്ക് മുൻപ് പേന , പേപ്പർ , എന്നിവ കരുതേണ്ടതാണ് .            
  എല്ലാ കുട്ടികൾക്കും  വിജയാശംസകൾ നേരുന്നു ..........Team  BYK                                                                                                                

Sign in to Google to save your progress. Learn more
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy