കേരള ഭൂമി ശാസ്ത്രം,  & അടിസ്ഥാന വിവരങ്ങൾ - 9
Sign in to Google to save your progress. Learn more
തൂതപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? *
1 point
പ്രാചീന കാലത്ത് ചൂർണി എന്നറിയപ്പെട്ടിരുന്ന നദി? *
1 point
കേരളത്തിലെ “99 ലെ വെള്ളപ്പൊക്കം” എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷം ഏത്? *
1 point
‘ദക്ഷിണ ഭാഗീരഥി’, ‘തിരുവിതാംകൂറിന്റെ ജീവനാഡി’ എന്നിങ്ങനെ അറിയപ്പെടുന്നത്? *
1 point
നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ? *
1 point
പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല? *
1 point
തമിഴ്നാട്ടിലെ ആനമലയിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്? *
1 point
മംഗളവനം പക്ഷി സങ്കേതം ഏത് നഗരത്തിലാണ്? *
1 point
ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം? *
1 point
നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം? *
1 point
Submit
Clear form
This content is neither created nor endorsed by Google.