LCM Quiz 3
Sign in to Google to save your progress. Learn more
3, 6, 9   എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ഏത്?
1 point
Clear selection
2, 3, 6   എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂർണ്ണ വർഗ്ഗം ഏത്?
1 point
Clear selection
10, 20, 50   എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂർണ്ണ വർഗ്ഗം ഏത്?
1 point
Clear selection
4, 6, 8   എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ഏത്?
1 point
Clear selection
15, 30, 60   എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂർണ്ണ വർഗ്ഗം ഏത്?
1 point
Clear selection
2, 3   എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ രണ്ടക്ക സംഖ്യ ഏത്?
1 point
Clear selection
5, 10, 8  എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ഏത്?
1 point
Clear selection
10, 20, 40  എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂർണ്ണ വർഗ്ഗം ഏത്?
1 point
Clear selection
4, 8   എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ രണ്ടക്ക സംഖ്യ ഏത്?
1 point
Clear selection
12, 18, 24  എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂർണ്ണ വർഗ്ഗം ഏത്?
1 point
Clear selection
12, 14, 16   എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.