രക്ഷകർത്താക്കളുടെ ഫീഡ്ബാക്ക് ഫോം
ലോക്ക്ഡോൺ ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കുവാൻ മലബാർ എഞ്ചിനീറിങ് കോളേജ് ഓൺലൈൻ എഞ്ചിനീയറിംഗ് ക്ലാസ്സുകൾ നടത്തിവരുന്നു. വിദ്യാർത്ഥികൾക്ക് ഇപ്പോൾ കോളേജ് വെബ്‌സൈറ്റിൽ ഓൺലൈനായി അസ്സൈൻമെന്റുകൾ സബ്മിറ്റ് ചെയ്യാവുന്നതാണ്. അതിനോടൊപ്പം ലെക്ചർ നോട്ടുകളും ലഭ്യമാണ്. പഠന പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ മേൽപറഞ്ഞ ഓൺലൈൻ പാഠ്യപദ്ധതിയെ കുറിച്ച് താങ്കളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുമല്ലോ.
രക്ഷകർത്താവിന്റെ പേര് *
രക്ഷകർത്താവിന്റെ മൊബൈൽ നമ്പർ *
വിദ്യാർത്ഥിയുടെ പേര്
വിദ്യാർത്ഥി പഠിക്കുന്ന വർഷം *
വിദ്യാർത്ഥിയുടെ ക്ലാസ് *
ഓൺലൈൻ വീഡിയോ ക്ലാസ്സുകളെ കുറിച്ച് നിങ്ങൾ അറിഞ്ഞിരുന്നോ? *
ഓൺലൈൻ വീഡിയോ ക്ലാസ്സുകളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം? *
ഓൺലൈനായി ലെക്ചർ നോട്ട്സ് ലഭിക്കുന്ന വിവരം നിങ്ങൾ അറിഞ്ഞിരുന്നോ? *
ഓൺലൈനായി ലഭിക്കുന്ന ലെക്ചർ നോട്ടുകൾ വിദ്യാർഥികൾ ഉപയോഗപ്പെടുത്തുന്നുണ്ടോ? *
വിദ്യാർഥികൾ ഓൺലൈനായി അസ്സൈൻമെന്റുകൾ സബ്മിറ്റ് ചെയ്യാമെന്ന വിവരം നിങ്ങൾ അറിഞ്ഞിരുന്നോ? *
വിദ്യാർഥികൾ ഓൺലൈനായി അസ്സൈൻമെന്റുകൾ സബ്മിറ്റ് ചെയ്യുന്നുണ്ടോ? *
കോളേജ് വെബ്സൈറ്റിലൂടെ ഏർപ്പെടുത്തീട്ടുള്ള ഇന്റർനാഷണൽ ഓൺലൈൻ കോഴ്സുകളെ കുറിച്ചും ഇന്റേൺഷിപ്പുകളെ കുറിച്ചും നിങ്ങൾ അറിഞ്ഞിരുന്നോ?
ലോക്ക്ഡോൺ ദിവസങ്ങളിൽ കോളേജ് അദ്ധ്യാപകർ നിങ്ങളുമായി എത്രതവണ സംവദിച്ചു. *
ലോക്ക്ഡോൺ ദിവസങ്ങളിൽ നിങ്ങളുടെ കുട്ടിയുടെ പഠന നിലവാരം രേഖപ്പെടുത്തുക *
നിങ്ങളുടെ മറ്റു നിർദ്ദേശങ്ങൾ ഇവിടെ രേഖപെടുത്താം.
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy