NMMS TEST 3
Sign in to Google to save your progress. Learn more
1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾ ചിത്രങ്ങളിലുള്ള സംഖ്യകൾ ഒെു പ്രത്യേക രീതിയിലാണുള്ളത്. അവയിൽ ‘?’ എന്ന് അടയോളരെടുത്തിയ സ്ഥലത്ത് ഒരു സംഖ്യ വിട്ടുപോയിട്ടുണ്ട്. വിട്ടുചപോയ സംഖ്യ തന്നിട്ടുള്ള സൂചികളിൽ നിന്നും കരണ്ടത്തുക. (1-4 Directions: Find the missing number)
1 point
Captionless Image
Clear selection
1 point
Captionless Image
Clear selection
1 point
Captionless Image
Clear selection
1 point
Captionless Image
Clear selection
5,6 ചോദ്യങ്ങൾക്ക് കൊടുത്തിെരിക്കുന്ന മൂന്ന് പദങ്ങൾ തമ്മിലുള്ള ബന്ധരത്ത സൂചിപ്പിക്കുന്ന ശെരിയായ ചിത്രം A,B,C,D എന്നീ ഉത്തര സൂചികാചിത്രങ്ങളിൽ നിന്നും കണ്ടത്തുക. (In each of the questions 5-6: Which one is suitable )
1 point
മാങ്ങ, പഴങ്ങൾ,  ഗോതമ്പ് (Mangoes, Fruits, Wheat)
മാങ്ങ, പഴങ്ങൾ, ഗോതമ്പ് (Mangoes, Fruits, Wheat)
Clear selection
പുരുഷന്മാർ, അച്ഛൻ, ആൺകുട്ടികൾ (Male, Fathers, Boys
1 point
Clear selection
ചോദ്യങ്ങൾ 7-10: 
താഴെ കൊടുത്തിെരിക്കുന്ന ചിത്രത്തെ ആസ്പദമാക്കിയിട്ടുള്ള ചോദ്യങ്ങളോണ്. ത്രികോണം ഡോക്ടർമാരെയും, വൃത്തം കളിക്കാരെയും, ചതുർഭുജം കലോകാരന്മാരെയും  പ്രതിനിധീകരിക്കുന്നു. (Questions 7-10: The questions are based on the diagram given below. The triangle represents doctors, the circle represents players and the rectangle represents artists.)
1 point
കളിക്കാരും  കലാകാരന്മാരുമായ ഡോക്ടർമോരെ ചിത്രത്തിൽ ഏത് അക്ഷരം
പ്രതിനിധീകരിക്കുന്നു? (The letter in the diagram representing doctors, who are 
also players and artists.
കളിക്കാരും കലാകാരന്മാരുമായ ഡോക്ടർമോരെ ചിത്രത്തിൽ ഏത് അക്ഷരം
പ്രതിനിധീകരിക്കുന്നു? (The letter in the diagram representing doctors, who are
also players and artists.
Clear selection
കളിക്കാരായ ഡോക്ടർമാരല്ലാത്ത കലാകാരന്മാരെ ചിത്രത്തിൽ ഏത് അക്ഷരം പ്രതിനിധീകരിക്കുന്നു? (Which letter in the diagram represents artists, who are players but not doctors?
1 point
Captionless Image
Clear selection
കളിക്കോരോ  ഡോക്ടർമാരോ അല്ലാത്ത കലാകാരന്മാരെ ചിത്രത്തിൽ ഏത് അക്ഷരം പ്രതിനിധീകരിക്കുന്നു? (The letter in the diagram that represents artists, who are neither players nor doctors.)
1 point
Captionless Image
Clear selection
കലാകാരന്മാരോ ഡോക്ടർമാരോ അല്ലോത്ത കളിക്കാരെ താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് പ്രതിനിധീകരികുന്നത്? (Which of the following represents players, who are neither artists nor doctors?
1 point
Captionless Image
Clear selection
കാവ്യയയെ പരിചയപ്പെടുത്തി വീണ പറഞ്ഞു, "അവൾ എന്റെ ഭർത്താവിന്റെ ഭാര്യയുടെ മകന്റെ സഹോദരിയാണ്. കാവ്യയുമായി വീണ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? (Introducing Kavya, Veena said, “She is the sister of the son of the wife of my husband”. How is Veena related to Kavya?)
1 point
Clear selection
A യും B യും സഹോദരങ്ങളാണ്. E ആണ് F ന്റെ മകൾ. F ആണ് B യുടെ ഭാര്യ. E യും A യും തമ്മിലുള്ള ബന്ധം എന്താണ്? (A and B are brothers. E is the daughter of F. F is the wife of B. What is the relation of E to A? )
1 point
Clear selection
P യുടെ പിതാവ് Q എന്നയാൾ B യുടെ പിതൃസഹോദരനും, A യുടെ ഭർത്താവ് M എന്നയാൾ P യുടെ പിതൃസഹോദരനുമാണ്. A എങ്ങനെ B യുമായി ബന്ധപ്പെട്ടിരിക്കുന്നു? (P's father Q is B's paternal uncle and A's husband M is P's paternal uncle. How is A related to B ?)
1 point
Clear selection
ഒരു പെൺകുട്ടിയെ ചൂണ്ടി സന്ദീപ് പറഞ്ഞു, "അവൾ എന്റെ അച്ഛന്റെ ഏക സഹോദരിയുടെ മകളാണ്." സന്ദീപും പെൺകുട്ടിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? (Pointing to a girl Sandeep said, "She is the daughter of the only sister of my father." How is Sandeep related to the girl?)
1 point
Clear selection
A എന്നത് B യുടെ സഹോദരനാണ്. B യുടെ സഹോദരനാണ് C. D യുടെ പിതാവാണ് A യുടെ പിതാവ്. ഈ മൂന്ന് പ്രസ്താവനകളെ അടിസ്ഥാനമാക്കി, താഴെ പറയുന്നവയിൽ ഏതാണ് ശരിയല്ലാത്തത് . (A is the brother of B. B is the brother of C. D’s father is A’s father. Based on these three statements, which of the following statements cannot be definitely true?)
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.