1 -30
Name *
1. കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ഡിയായ വനിത:
1 point
Clear selection
2. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള  അസംബ്ലി മണ്ഡലം:
1 point
Clear selection
3. വാല സമുദായ പരിഷ്കാരിണി സഭയ്ക്ക് നേതൃത്വം നൽകി രൂപീകരിച്ചത്:
1 point
Clear selection
4. കേരളത്തിലെ ഒന്നാം മന്ത്രിസഭയിലെ ധനകാര്യവകുപ്പ് മന്ത്രി:
1 point
Clear selection
5. കേരള സംസ്ഥാന വനിതാ കമ്മീഷൻ  ആദ്യ ചെയർപേഴ്സൺ:
1 point
Clear selection
6. കേരളത്തിലെ ആദ്യ ശിശുസൗഹാർദ പഞ്ചായത്ത്:
1 point
Clear selection
7. പറമ്പിക്കുളം വന്യമൃഗ സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്:
1 point
Clear selection
8. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ:
1 point
Clear selection
9. കൊച്ചി കപ്പൽനിർമാണ കേന്ദ്രം സ്ഥാപിക്കുവാൻ സഹായിച്ച രാജ്യം:
1 point
Clear selection
10. ചാന്നാർ ലഹളയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്
1 point
Clear selection
11. ലോകത്തിലാദ്യമായി GST നടപ്പിലാക്കിയ രാജ്യം:
1 point
Clear selection
12.  “ഹാർട്ട് ഓഫ് ഏഷ്യ' എന്നത് ഏതുരാജ്യത്തിൻറെ വികസനവും സുരക്ഷയും ലക്ഷ്യമിട്ടി ട്ടുള്ള അയൽരാജ്യങ്ങളുടെ സംരംഭമാണ്?
1 point
Clear selection
13. ആദ്യമായി ഇസ്രായേൽ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി:
1 point
Clear selection
14. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി:
1 point
Clear selection
15. പോർച്ചുഗീസുകാരിൽ നിന്നും ഗോവ പിടിച്ചടക്കുവാൻ വേണ്ടി ഇന്ത്യ നടത്തിയ സെനിക ഓപ്പറേഷൻറ പേരെന്ത്?
1 point
Clear selection
16. ഏതു നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ?
1 point
Clear selection
17. 'ഓൾ ഇന്ത്യ മലേറിയ' ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്.
1 point
Clear selection
18. സിന്ധുനദീതട സംസ്കാരത്തിൻറെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത്.
1 point
Clear selection
19. മനുസ്മൃതി ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത്:
1 point
Clear selection
20. ആദ്യ ജൈനമത സമ്മേളനം നടന്നതെവിടെ?
1 point
Clear selection
21. കാർഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതികൾ നടപ്പിലാക്കിയ തുഗ്ലക്ക് ഭരണാധികാരി:
1 point
Clear selection
22. മുകൾ രാജവംശം നിലവിൽ വന്ന വർഷം:
1 point
Clear selection
23. 1857- ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി:
1 point
Clear selection
24. ഇന്ത്യയിൽനിന്നും ഏറ്റവും അവസാനം പിൻവാങ്ങിയ വിദേശ ശക്തി:
1 point
Clear selection
25. പ്രാർഥനാ സമാജ സ്ഥാപകൻ:
1 point
Clear selection
26. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ടീയതലത്തിലുമുള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന ദേശീയ സമിതി:
1 point
Clear selection
27. 2017- ലെ യു.എസ്. ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയതാര്?
1 point
Clear selection
28. താഴെ കൊടുത്തിരിക്കുന്നവയിൽ മൗലിക അവകാശത്തിലുൾപ്പെടാത്തത്:
1 point
Clear selection
29. സർവീസിൽനിന്നും വിരമിച്ച ആരെയാണ് ഓംബുഡ്സ്മാനായി നിയമിക്കുന്നത്?
1 point
Clear selection
30. സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം:
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.