കലണ്ടർ Quiz 7
Sign in to Google to save your progress. Learn more
ജനുവരി ഒന്നാം തീയതി ശനിയാഴ്ചയായാൽ ആ മാസം എത്ര വെള്ളിയാഴ്ചകൾ ഉണ്ട്?
1 point
Clear selection
ആഗസ്റ്റ് നാലാം തീയതി വ്യാഴാഴ്ചയായാൽ ആ മാസം എത്ര തിങ്കളാഴ്ചകൾ ഉണ്ട്?
1 point
Clear selection
ഏപ്രിൽ എട്ടാം തീയതി ശനിയാഴ്ച ആയാൽ ആ മാസം എത്ര ഞായറാഴ്ചകൾ ഉണ്ട്?
1 point
Clear selection
ഒരു വർഷത്തിലെ സ്വാതന്ത്ര്യ ദിനം ഞായറാഴ്ച ആയാൽ ആ വർഷത്തെ സപ്തംബർ മാസത്തിൽ എത്ര ബുധനാഴ്ചകൾ ഉണ്ട്?
1 point
Clear selection
2014 ഫെബ്രുവരി 1 ശനിയാഴ്ച ആയാൽ ആ ഫെബ്രുവരിയിൽ എത്ര ശനിയാഴ്ചകൾ ഉണ്ടാകും?
1 point
Clear selection
2013 ജനുവരി 1 ചൊവ്വാഴ്ച എങ്കിൽ 2013 എത്ര ചൊവ്വാഴ്ചകളുണ്ട്?
1 point
Clear selection
2011 ഫെബ്രുവരി 1 ചൊവ്വാഴ്ചയാണ് എങ്കിൽ 2011 ൽ  എത്ര ശനിയാഴ്ചകളുണ്ട്?
1 point
Clear selection
ചുവടെ തന്നിരിക്കുന്നവയിൽ ഏത് വർഷത്തിലാണ് ഫെബ്രുവരി മാസത്തിന് 29 ദിവസങ്ങൾ വരുന്നത്?
1 point
Clear selection
അധിവർഷമല്ലാത്തത്  താഴെ കൊടുത്തിരിക്കുന്നവയിൽ ഏത്?
1 point
Clear selection
2000- ആമാണ്ടിൽ ഫെബ്രുവരി 20 മുതൽ ഏപ്രിൽ 20 വരെ എത്ര ദിവസങ്ങൾ ഉണ്ട്?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.