LSS MODEL ONLINE EXAM - 06
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും harilssex@gmail.com അറിയിക്കുക 
Sign in to Google to save your progress. Learn more
അപ്പു 2000 രൂപ നോട്ട് ചില്ലറ ആക്കിയപ്പോൾ കിട്ടിയത് എല്ലാ 500 രൂപ നോട്ടുകൾ എത്ര നോട്ടുകൾ? [When Appu changed 2000 rupee notes, How many 500 rupee notes were get?]
1 point
Clear selection
സ്കൂൾ ലൈബ്രറിയിൽ നേരത്തെ 2013 പുസ്തകങ്ങൾ ഉണ്ടായിരുന്നു . ഒമ്പത് പുസ്തകങ്ങൾ കൂടി കിട്ടിയപ്പോൾ ആകെ പുസ്തകങ്ങളുടെ എണ്ണം എത്ര? [Earlier there were 2013 books in the school library. What is the total number of books when the school got nine more books?]
1 point
Clear selection
7777ൽ എത്ര നൂറുകൾ ഉണ്ട് ഉണ്ട്? [How many hundreds are there in 7777?]
1 point
Clear selection
2 ആയിരം 4 നൂറ് 6 ഒന്ന്  ചേർന്ന സംഖ്യ എത്ര? [What is the sum of 2 thousand 4 hundred 6 one?]
1 point
Clear selection
പാറ്റേൺ പൂർത്തിയാക്കുക. [Complete the Pattern]
3097, 3098, 3099, .......
1 point
"സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹ സാരമിഹ സത്യമേകമാം" ആരുടെ വരികളാണിത്
1 point
Clear selection
താഴെ കൊടുത്തിരിക്കുന്നവയിൽ മഴ എന്നർത്ഥം വരാത്ത വാക്ക് ഏത് *
1 point
Clear selection
ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് ഒരു കവിയുടെ പൂർണമായ പേരാണ് ആരാണ് കവി?
1 point
Clear selection
കനിവ് എന്ന പദത്തിൻറെ അർത്ഥം ആയി വരുന്നത്
1 point
Clear selection
വ്യാഹതി എന്ന പദത്തിന് സമാനപദം ആയി വരുന്നത് 
1 point
Clear selection
ശരിയല്ലാത്ത പ്രസ്താവന ഏത് ? [Which statement is not true?]
1 point
Clear selection
വനവുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏത് ? [Which statement regarding forest is not true?]
1 point
Clear selection
താഴെ പറയുന്നതിൽ ജല സസ്യം ഏത്? [Which of the following is an aquatic plant?]
1 point
Clear selection
താഴെ പറയുന്നതിൽ അജീവിയ ഘടകങ്ങളുടെ കൂട്ടം ഏതാണ്? [ Which of the following is a group of non-living elements?]
1 point
Clear selection
താഴെ പറയുന്നതിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പെടാത്തത് ഏത്? [ Which of the following is not an environmental conservation activity?]
1 point
Clear selection
Vidyadhara was the king of .........
1 point
Clear selection
Pingala took great ............of the seed
1 point
Clear selection
The king did not have..........
1 point
Captionless Image
Who am I?
Little plants sleep in me.
Farmers sow me in their farm.
Water and Sunlight ask me to rise.
Who am I?
1 point
Clear selection
കുന്നിൻ പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർക്ക് ഏറെ ഭീഷണിയാകുന്ന ഒരു പ്രകൃതി ദുരന്തം? [A natural calamity that is a major threat to the people living in hilly and hilly areas?]
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy