STAY HOME KEEP LEARNING
TEST NO-1
INSTRUCTIONS // നിര്‍ദ്ദേശങ്ങള്‍
NAME *
SCHOOL : *
1. Find the arithmetic sequence from the following ? // താഴെ പറയുന്നവയില്‍ ഏതാണ് സമാന്തരശ്രേണി ?
1 point
Clear selection
2. Find the common difference of the following aithmetic sequence ?// താഴെ പറയുന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം എഴുതുക.
6, 11, 16 , 21 , .............................
1 point
Clear selection
3. The 5 th term of an arithmetic sequence is 28 and the 11 th term is 58. Find its common difference // ഒരു സമാന്തര ശ്രേണിയുടെ 5- ാം പദം 28 ഉം 11 -ാം പദം 58 ഉം ആയാല്‍ പൊതുവ്യത്യാസം എത്ര ?
2 points
Clear selection
4 . Is 201 a term of the arithmetic sequence 9,12,15,........... // 9, 12, 15, ........എന്ന ഒരു സമാന്തരശ്രേണിയിലെ ഒരു പദമാണോ 201 ?
2 points
Clear selection
5. 4 th term of an arithmetic Sequence is 18 and the 9th term is 43 .Find its first three terms? // ഒരു സമാന്തരശ്രേണിയുടെ 4 -ാം പദം 18 ഉം 9 -ാം പദം 43 ഉം ആയാല്‍ ആദ്യ മൂന്നു പദങ്ങള്‍ ഏവ ?
2 points
Clear selection
6. 10 th term of an arithmetic Sequence is 82 and the 15th term is 122 .Find its 30 th term? // ഒരു സമാന്തരശ്രേണിയുടെ 10-ാം പദം 82 ഉം 15 -ാം പദം 122 ഉം ആയാല്‍ 30 -ം പദം എന്ത് ?
2 points
Clear selection
7. Consider an arithmetic sequence with common difference 7.Is it possible to get a difference of 100 between any two terms of this sequence? // പൊതുവ്യത്യാസം 7 ആയ ഒരു സമാന്തരശ്രേണിയുടെ ഏതെങ്കിലും രണ്ടു പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം 100 ആക‍ുമോ ?
2 points
Clear selection
8. 16th term of an arithmetic sequence is 60 and its 26th term is 90. What is the common difference? // ഒരു സമാന്തര ശ്രേണിയുടെ 16-ാം പദം 60 ഉം 26-ാം പദം 90ഉം ആണ്. ഈ ശ്രേണിയുടെ പൊതുവ്യത്യാസം എത്ര?
2 points
Clear selection
9. In the arithmetic sequence 6,10,14,.. .Which term is 32 more than the 20th term ? // 6,10,14,... എന്ന സമാന്തര ശ്രേണിയിലെ 20ാം പദത്തേക്കാള്‍ 32 കൂടുതലായ പദമേത്?
3 points
Clear selection
10 .The 10th term of an Arithmetic sequence is 20 and 20th term is 10. Find its 30th term? // ഒരു സമാന്തരശ്രേണിയിലെ 10ാം പദം 20 ഉം,20ാം പദം 10 ഉം ആകുന്നു. 30ാം പദം എത്ര?
3 points
Clear selection
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy