Biology (Test-38)
Genetics -2
Sign in to Google to save your progress. Learn more
പേര്: *
1. ക്രോമസോമിൻറെ അടിസ്ഥാനഘടകം? (Lab Asst. -2018)
1 point
Clear selection
2. DNA യിൽ അടങ്ങിയിട്ടില്ലാത്ത നൈട്രജൻ ബേസ്? (C/B Asst. -2018)
1 point
Clear selection
3. പാരമ്പര്യ നിയമങ്ങൾ ഏത് ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു ? (Pressman Exam -2004)
1 point
Clear selection
4. ലോകത്ത് ആദ്യമായി ഒരു ജനിതക മാപ്പ് തായ്യാറാക്കുന്നതിനുപയോഗിച്ചത് ഏത് ശാസ്ത്രജ്ഞൻറെ രക്തസാമ്പിളുകളാണ്? (ICDS Supervisor -2008)
1 point
Clear selection
5. ക്ളോണിങ്ങിലൂടെ സൃഷ്ട്ടിച്ച ആദ്യത്തെ പട്ടി ഏത്? (LGS KLM KKD -2007)
1 point
Clear selection
6. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര? (LDC IDK -2005)
1 point
Clear selection
7. മനുഷ്യരിൽ ജീനുകൾ ഉത്പ്പാദിപ്പിക്കുന്ന അവയവം? (LGS EKM -2008)
1 point
Clear selection
8. വാസക്ടമി എന്നാലെന്ത്? (LG -2010)
1 point
Clear selection
9. 'ജെനറ്റിക്സ് ' എന്ന പദം ആദ്യമായി ഉപയോഗിച്ചത്? (Fireman Trainee -2015)
1 point
Clear selection
10. ക്രോമസോമിൽ സംഭവിക്കുന്ന പെട്ടന്നുള്ള പാരമ്പര്യമായ മാറ്റം? (Asst. Transport Officer -2015)
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.