Sound of Citizens(Registration Details)
Sign in to Google to save your progress. Learn more
Name *
Address *
Current  Location *
Gender *
Contact Number *
Email
Are you recommended by an soc member ( If Yes, please provide their  Member ID )
Fee *
Our Account Details
Sound Of Citizens
Canara Bank
Account No : 12 0000 753 118
IFSC : CNR B000 1988
Branch : Varkala
SOC TRUST -MEMBERSHIP FORM ( Terms & Conditions)
*മൂന്ന് തരത്തിലുള്ള മെമ്പർഷിപ്പ് സ്കീമാണ് SOC - യ്ക്കുള്ളത് *
.
1️⃣- മാസവരി നൂറു രൂപ ,  

2️⃣- ഒരു വർഷത്തേക്കായി ഒരുമിച്ച് -RS: 1100,

3️⃣ ആജീവനാന്ത മെമ്പർഷിപ്പ് -
RS: 10,000.  ഈ തുക ഒറ്റ പ്രാവശ്യമായോ , അല്ലെങ്കിൽ 2500 രൂപാ നിരക്കിൽ നാലു പ്രാവശ്യമായി ഒരു വർഷത്തിനുള്ളിൽ അടയ്ക്കാവുന്നതുമാണ് . ( മൂന്നു സ്കീമുകൾക്കും -50രൂപ രെജിസ്ട്രേഷൻ ഫീയുമുണ്ടായിരിക്കുന്നതാണ് )
-------------------------------
🔴അംഗത്വം റദ്ദാക്കൽ

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അംഗങ്ങളുടെ , അംഗത്വം തെളിവുകളുടെ അടിസ്ഥാനത്തിൽ ട്രസ്റ്റ് മാനേജ്മെന്റിന്റെ ചർച്ചകൾക്ക് ശേഷം ഇല്ലാതാക്കപ്പെടുന്നതാണ് . ഇത് അംഗങ്ങൾക്കും , മാനേജ്മെന്റ് ടീമംഗങ്ങൾക്കും ഒരു പോലെ ബാധകമാണ് .

കൂടാതെ ട്രസ്റ്റ്‌ നിയമങ്ങളും നിർദ്ദേശങ്ങളും. പാലിക്കതിരിക്കൽ,
ട്രസ്റ്റിനെ അപകീർത്തി പെടുത്തുന്ന പ്രവർത്തനങ്ങൾ ചെയ്യുക,
ട്രസ്റ്റ്‌ ഭരണസമതി എടുക്കുന്ന തീരുമാനങ്ങൾക്ക് വിപരിതമായി പ്രവർത്തിക്കൽ. എന്നിവയും അംഗത്വം ഇല്ലാതാക്കുന്നതിന്റെ മാനദണ്ഡങ്ങളായി സ്വീകരിക്കുന്നതാണ് .

ആജീവനാന്ത മെമ്പർഷിപ്പ് ഒഴികെയുള്ള സ്‌കീമിൽ ചേരുന്ന  അംഗങ്ങൾ വ്യക്തമായ കാരണങ്ങളില്ലാതെ തുടർച്ചയായി മൂന്ന് മാസം മാസവരി മുടങ്ങുകയാണെങ്കിൽ അംഗത്വം നഷ്ടമാകുന്നതാണ് .

🔴മാസവരി കൂടാതെ വിശേഷ ദിവസങ്ങളിലോ  അല്ലാതെയോ സംഭവനയായി നന്മ മനസുകൾ തരുന്ന തുകകൾ പൂർണമായും ചാരിറ്റിക്ക് വേണ്ടിയായിരിക്കുംവിനിയോഗിക്കുക.

🔴ചാരിറ്റി സംബന്ധമായുള്ള  വിഷയങ്ങളുടെ അഭ്യർത്ഥനയ്ക്ക്  ആദ്യ പരിഗണന ട്രസ്റ്റ് മെമ്പേഴ്സിനായിരിക്കും . അതുപോലെ തന്നെ ആദ്യത്തെ 1000 VIP അംഗങ്ങളുടെ അഭ്യർത്ഥനകൾക്ക് അതിവേഗ പരിഗണന ( 12മണിക്കൂറിനുള്ളിൽ )ഉണ്ടായിരിക്കും

🔴ട്രസ്റ്റ് മെമ്പേഴ്സിനുണ്ടാകുന്ന അപകടം , ചരമം , പ്രകൃതിക്ഷോഭ ദുരന്തങ്ങൾ എന്നിവയ്ക്ക്  അതീവ പ്രാധാന്യം നൽകുകയും , അതാതു അംഗങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച ശേഷം , ട്രസ്റ്റിന്റെ സാമ്പത്തിക സ്ഥിതിയ്ക്കനുസരിച്ചു അർഹതപ്പെട്ടവർക്ക് സഹായധനം നൽകുന്നതാണ് .
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy