Quiz-92
ഒരു നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ച് തയ്യാറാകാം
Sign in to Google to save your progress. Learn more
Full Name *
1. ശ്രീ നാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ഏത്?
Clear selection
2. 'റാഡ്ക്ലിഫ് ലൈൻ" ഇന്ത്യയെ ഏത് രാജ്യവുമായി വേർതിരിക്കുന്നതാണ്?
Clear selection
3. ഇന്ത്യയുടെ ദേശീയ പതാകയായി ത്രിവർണ്ണ പതാകയെ അംഗീകരിച്ച ലക്‌നൗ സമ്മേളനം ഏത് വർഷമായിരുന്നു?
Clear selection
4. സാർവ്വദേശീയ മനുഷ്യാവകാശ ദിനം എന്ന്?
Clear selection
5. ബ്രിട്ടന്റെ സഹായത്തോടെ ഇന്ത്യയിൽ ആരംഭിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല എവിടെ?
Clear selection
6. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എവിടെ?
Clear selection
7. മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന വ്യക്തി ആര്?
Clear selection
8. ഇന്ത്യയുടെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്?
Clear selection
9. പ്രോജക്റ്റ് ആരോ ഏത് മേഖലയുടെ വികസനവുമായി ബന്ധപ്പെട്ടതാണ്?
Clear selection
10. കേരള ആയുർവേദ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ?
Clear selection
11. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ 'ജാലിയൻവാലാ ബാഗ്' സംഭവം നടന്ന വർഷം
Clear selection
12. 'ആധുനിക കാലത്തെ അത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?
Clear selection
13.  ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം?
Clear selection
14. 'ദേശബന്ധു' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര്?
Clear selection
15. ഉപദ്വീപീയ നദികളിൽ ഏറ്റവും വലുത് ഏത്?
Clear selection
16. 'കവരത്തി' എന്തിന്റെ തലസ്ഥാനമാണ്?
Clear selection
17. ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം?
Clear selection
18. 'പ്രവർത്തിക്കുക്ക അല്ലെങ്കിൽ മരിക്കുക്ക" എന്ന മുദ്രാവാക്യം ഇവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Clear selection
19. വേനൽക്കാലത്ത് ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ് ഏത്?
Clear selection
20. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ച ദേശീയ നേതാവ്?
Clear selection
21. വിശ്വഭാരതി സർവകലാശാലയുടെ സ്ഥാപകൻ?
Clear selection
22. കോൺഗ്രസിന്റെ ലക്‌ഷ്യം പൂർണ്ണസ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം?
Clear selection
23. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല?
Clear selection
24. ഓറഞ്ച്, നാരങ്ങാ,നെല്ലിക്ക എന്നിവയിൽ നിന്നും ലഭിക്കുന്ന ജീവകം?
Clear selection
25. കൊണാർക്ക് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.