Kerala PSC Daily Online Quiz
50 Questions (50 Marks)
5 Parts
Sign in to Google to save your progress. Learn more
1. തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം ഏത് ?
1 point
Clear selection
2. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം ?
1 point
Clear selection
3. താഴെ പറയുന്നവയിൽ എയ്ഡ്സ് രോഗവുമായി ബന്ധമില്ലാത്ത പരിശോധന ഏത് ?
1 point
Clear selection
4. സ്വാതന്ത്രം, സമത്വം, സാഹോദര്യം എന്നീ പേരുകളിലുള്ള വലയങ്ങൾ കാണപ്പെടുന്നത് ഏത് ഗ്രഹത്തിൽ ?
1 point
Clear selection
5. ആഗോള അളവ് സമ്പ്രദായമായ SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകൾ എത്ര ?
1 point
Clear selection
6. വൃക്കയുടെ മുകളിൽ തൊപ്പി പോലെ കാണപ്പെടുന്ന ഗ്രന്ഥി ?
1 point
Clear selection
7. 4°C ലുള്ള ജലത്തെ ചൂടാക്കിയാൽ അതിൻ്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കും ?
1 point
Clear selection
8. വേലക്കാരൻ എന്ന പേരിൽ പ്രസിദ്ധീകരണം ആരംഭിച്ച വ്യക്തി ?
1 point
Clear selection
9. പകൽ കടൽക്കാറ്റും രാത്രി കരക്കാറ്റും ഉണ്ടാകുന്നതിൻ്റെ അടിസ്ഥാനമെന്ത് ?
1 point
Clear selection
10. മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ എന്ന ആശയം നാം കടമെടുത്തത് ഏത് രാജ്യത്ത് നിന്നാണ് ?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.