Part - 5
Sign in to Google to save your progress. Learn more
41. ദേശീയ ഉപഭോക്തൃ ദിനം എന്ന് ?
1 point
Clear selection
42. ആഫ്രിക്കയുടെ തെക്കേ അറ്റത്തെ മുനമ്പ് ?
1 point
Clear selection
43. ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നറിയപ്പെടുന്നത് ?
1 point
Clear selection
44. ശത്രുവിന്റെ പിടിയിൽ അകപ്പെടാതിരിക്കാൻ വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത സ്ഥലം ?
1 point
Clear selection
45. ഏത് മൗലികാവകാശമാണ് സാമൂഹികമായ  വേർതിരിവുകൾ ഇല്ലാതാക്കൽ‌ ലക്ഷ്യമാക്കുന്നത് ?
1 point
Clear selection
46. പഞ്ചായത്തീരാജ് ബിൽ ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് നിയമമാക്കിയത് ?
1 point
Clear selection
47. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഏത് മാർഗത്തിലൂടെയാണ് ?
1 point
Clear selection
48. അശുദ്ധ രക്തം വഹിക്കുന്ന ധമനി ഏത് അവയവത്തിലേക്കാണ് രക്തം കൊണ്ട് പോകുന്നത് ?
1 point
Clear selection
49. ഏത് രാജ്യത്താണ് ലോകാവസാന നിലവറ ?
1 point
Clear selection
50. ' പ്രകാശം മാഞ്ഞുപോയിരിക്കുന്നു, എവിടെയും ഇരുട്ടാണ്.' ഗാന്ധിജി അന്തരിച്ചപ്പോൾ ഇപ്രകാരം പറഞ്ഞത് ?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.