JavaScript isn't enabled in your browser, so this file can't be opened. Enable and reload.
Quiz-184
ഒരു നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ച് തയ്യാറാകാം
Sign in to Google
to save your progress.
Learn more
* Indicates required question
Full Name
*
Your answer
1. ഏറ്റവും കൂടുതൽ രാജ്യതലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി?
നൈൽ നദി
ആമസോൺ
യാങ്റ്റ്സി
ഡാന്യൂബ്
Clear selection
2. 'മരണത്തിന്ടെ മരുഭൂമി' എന്നറിയപ്പെടുന്നത്?
കൽഹാരി മരുഭൂമി
സഹാറ മരുഭൂമി
ഗോബി മരുഭൂമി
തക്ലമക്കൻ മരുഭൂമി
Clear selection
3. ആൽപ്സ് പർവത നിരയിൽ നിന്ന് റോൺ താഴ്വരയിലൂടെ മെഡിറ്ററേനിയൻ കടലിലേക്ക് വീശുന്ന ശീതക്കാറ്റ്?
ചിനൂക്ക്
ഫൊൻ
ഹർമാറ്റൺ
മിസ്ട്രൽ
Clear selection
4. പകലിന്ടെ ദൈർഘ്യം കുറഞ്ഞ് രാത്രിയുടെ ദൈർഘ്യം കൂടുന്ന കാലം അറിയപ്പെടുന്നത്?
വസന്തം
ഹേമന്തം
ഗ്രീഷ്മം
വർഷകാലം
Clear selection
5. ദുർഘട പ്രദേശങ്ങളുടെ ഉയരം ഭൂസർവേയിലൂടെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ ഭൂപടങ്ങളിൽ തുടർച്ചയില്ലാത്ത രേഖകളാൽ ചിത്രീകരിക്കുന്നത്?
ഫോം ലൈനുകൾ
കോണ്ടൂർ ലൈനുകൾ
ട്രയൻകുലേറ്റഡ് ഹൈറ്റ്
സ്പോട്ട് ഹൈറ്റ്
Clear selection
6. 'യൂറോപ്പിന്ടെ കവാടം' എന്നറിയപ്പെടുന്ന തുറമുഖം?
റോട്ടർ ഡാം
ആംസ്റ്റർഡാം
ലണ്ടൻ
ബേലം
Clear selection
7. തീരപ്രദേശമില്ലാത്ത ലോകത്തെ ഏക കടൽ?
സർഗാസോ കടൽ
കാസ്പിയൻ കടൽ
ചെങ്കടൽ
പൂർവ ചൈനാക്കടൽ
Clear selection
8. ഭൂമിയുടെ പലായന പ്രവേഗം എത്ര?
9.8 km/sec
11.2 km/sec
14.8 km/sec
7.8 km/sec
Clear selection
9. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ശില?
അവസാദ ശില
ആഗ്നേയ ശില
കായാന്തരിത ശില
ഇവയൊന്നുമല്ല
Clear selection
10. 'അലമുറയിടുന്ന അറുപതുകൾ' ഇക്കൂട്ടത്തിൽ ഏതിന് ഉദാഹരണമാണ്?
വാണിജ്യ വാതങ്ങൾ
പശ്ചിമ വാതങ്ങൾ
ധ്രുവീയ വാതങ്ങൾ
സ്ഥിര വാതങ്ങൾ
Clear selection
11. ഭൂമിയിൽ നിന്ന് ഏകദേശം എത്ര കിലോമീറ്റർ ഉയരത്തിലാണ് ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഞ്ചാരപഥം?
9000 km
16000 km
24000 km
36000 km
Clear selection
12. എത്യോപിക് സമുദ്രം എന്നറിയപ്പെടുന്നത്?
പസഫിക് സമുദ്രം
അറ്റ്ലാന്റിക് സമുദ്രം
ഇന്ത്യൻ മഹാസമുദ്രം
അന്റാർട്ടിക്ക് സമുദ്രം
Clear selection
13. കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ജലപാത ദേശീയ ജലപാതയായി പ്രഖ്യാപിച്ച വർഷം?
1991
1992
1993
1994
Clear selection
14. കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം ?
തിരുവനന്തപുരം
കൊല്ലം
ഷൊർണൂർ
വടകര
Clear selection
15. കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം?
ഏലംകുളം
തവന്നൂർ
കീഴാറ്റൂർ
ഇരിങ്ങൽ
Clear selection
16. കേരളത്തിലെ ആദ്യ റബറൈസ്ഡ് റോഡ്
പാലക്കാട് - പൊന്നാനി
മലപ്പുറം - പെരിന്തൽമണ്ണ
കോട്ടയം - കുമളി
കോഴിക്കോട് - വടകര
Clear selection
17. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക്ക് ആർട്സ് എവിടെയാണ്?
മണ്ണടി
പുറ്റടി
കാലടി
ഗവി
Clear selection
18. ചെങ്കുളം ജല വൈദ്യുത പദ്ധതി ചുവടെ തന്നിരിക്കുന്ന ഏതു നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
പെരിയാർ
ഭാരതപ്പുഴ
ചാലിയാർ
പമ്പ
Clear selection
19. കേരള വനം വകുപ്പിൻടെ ആസ്ഥാനം എവിടെ?
ഇടുക്കി
വയനാട്
തിരുവനന്തപുരം
പാലക്കാട്
Clear selection
20. കർണാടക തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ വന്യജീവി സങ്കേതം?
പെരിയാർ
മുത്തങ്ങ
ഷെന്തുരുണി
ചിന്നാർ
Clear selection
21. തേയില കൃഷിക്ക് അനുയോജ്യമായ മണ്ണ്?
കറുത്ത മണ്ണ്
പർവത മണ്ണ്
ലാറ്ററൈറ്റ് മണ്ണ്
എക്കൽ മണ്ണ്
Clear selection
22. തമിഴ് നാട്ടിലെ ഇന്ദിരാഗാന്ധി നാഷണൽ പാർക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏതാണ്?
കൊട്ടിയൂർ
ചിന്നാർ
ഷെന്തുരുണി
പറമ്പിക്കുളം
Clear selection
23. കേരളത്തിലെ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എവിടെയാണ്?
കാര്യവട്ടം
ശ്രീകാര്യം
വിളപ്പിൽശാല
പാലോട്
Clear selection
24. കേരളത്തിലെ ആദ്യ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ചതെവിടെ?
വൈപ്പിൻ
വെല്ലിങ്ടൺ ഐലൻഡ്
മൺറോത്തുരുത്ത്
പാതിരാമണൽ ദ്വീപ്
Clear selection
25. ചുവടെ തന്നിരിക്കുന്നതിൽ 'ദക്ഷിണ കൈലാസം' എന്നറിയപ്പെടുന്ന ക്ഷേത്രം
ഗുരുവായൂർ ക്ഷേത്രം
വടക്കുംനാഥ ക്ഷേത്രം
കൂടൽ മാണിക്യം ക്ഷേത്രം
തൃപ്പങ്ങോട് ക്ഷേത്രം
Clear selection
Submit
Clear form
Never submit passwords through Google Forms.
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report