GK ഗുളിക-102
Sign in to Google to save your progress. Learn more
1. ശ്രീശങ്കരാചാര്യര്‍ ജനിച്ച സ്ഥലം?
1 point
2. ഗ്രാന്‍ഡ് കാന്യന്‍ ഏത് രാജ്യത്താണ്?
1 point
3. ആരാച്ചാര്‍ എന്ന പുസ്തകം രചിച്ചത്?
1 point
4. രഘുവംശം എന്ന സംസകൃതമഹാകാവ്യം രചിച്ചത്?
1 point
5. ഓസോ പാളിയുടെ കട്ടി അളക്കുന്ന യൂണിറ്റ്?
1 point
6. വിമാനം കണ്ടുപിടിച്ചതാര്?
1 point
7. ചരിയുന്ന ഗോപുരം എവിടെയാണ്?
1 point
8. പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
1 point
9. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണസ്വരാജ് പ്രമേയം പാസാക്കിയ വര്‍ഷം?
1 point
10. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിര?
1 point
11. കലിംഗ പ്രൈസ് ഏത് രംഗത്തെ മികവിനെ അംഗീകരിക്കാനാണ് നല്‍കുന്നത്?
1 point
12. സരസ ദ്രുത കവി കിരീട മണി എന്നറിയപ്പെടുന്നത്?
1 point
13. സാരേ ജഹാം സേ അച്ഛാ....... രചിച്ചത്?
1 point
14. പ്രാചീന ഇന്ത്യയിലെ പ്രശസ്തനായ നിയമദാതാവ്?
1 point
15. അമ്മ (മദര്‍) രചിച്ചത്?
1 point
16. അഗയാര്‍ സമ്പ്രദായം ഏത് രാജവംശത്തിന്റെ പ്രത്യേകത ആയിരുന്നു?
1 point
17. മഹാബലിപുരം ഏത് സംസ്ഥാനത്താണ്?
1 point
18. ഇന്ത്യ ഡിവൈഡഡ്  (വിഭക്ത ഭാരതം) ആരുടെ കൃതിയാണ്?
1 point
19. ഏത് ഇന്ത്യന്‍ രൂപയിലാണ് ഡല്‍ഹിയിലെ റെഡ്‌ഫോര്‍ട്ട് ചീത്രീകരിക്കുന്നത്?
1 point
20. ചെസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയ ആദ്യ ഇന്ത്യന്‍ താരം?
1 point
Submit
Clear form
This content is neither created nor endorsed by Google.