Quiz-50
ഒരു നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ച് തയ്യാറാകാം
Sign in to Google to save your progress. Learn more
Full Name *
1.  സർക്കാർ ജോലികളിൽ തിരുവിതാംകൂർകാർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത്?
Clear selection
2. 'സമത്വ സമാജം' സ്ഥാപിച്ചതാര്?
Clear selection
3. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഏത് സംഭവത്തിലാണ് 2019-ൽ ബ്രിട്ടൺ ഖേദം പ്രകടിപ്പിച്ചത്?
Clear selection
4. രക്ത രൂക്ഷിതമായ ഞായറാഴ്ച ഏത് വിപ്ലവവുമായി ബന്ധപ്പെട്ടതാണ്?
Clear selection
5. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ഭാഗം?
Clear selection
6. ജൈവ വൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല ഏത്?
Clear selection
7. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ സംവിധാനം ഏത്?
Clear selection
8. താഴെ നൽകിയവയിൽ പടിഞ്ഞാറൻ തീരസമതലത്തിൻടെ ഭാഗമായി വരുന്ന പ്രദേശം ഏത്?
Clear selection
9. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത്?
Clear selection
10. ദേശീയ തലത്തിൽ ഭരണ-ഉദ്യോഗസ്ഥ തലങ്ങളിലുള്ള അഴിമതി തടയാനായി സ്ഥാപിക്കപ്പെട്ട സംവിധാനം ഏത്?
Clear selection
11.  തെരഞ്ഞെടുക്കപ്പെട്ട വ്യക്തി രാഷ്ട്രത്തലവനായുള്ള വ്യവസ്ഥയ്ക്ക് പറയുന്ന പേര്?
Clear selection
12.  നിയമ നിർമാണ വിഭാഗത്തിൽ ഉൾപ്പെടുന്നത്?
Clear selection
13.  പ്രധാനമന്ത്രിയാവാനുള്ള കുറഞ്ഞ പ്രായം എത്ര?
Clear selection
14. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
Clear selection
15. ഭരണഘടനയുടെ 61-ആം ഭേദഗതി എന്തുമായി ബന്ധപ്പെട്ടതാണ്?
Clear selection
16. ഭരണഘടനയിൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ :
Clear selection
17. കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയത്തിന് ഉദാഹരണം ഏത്?
Clear selection
18. രാജ്യസഭയുടെ കാലാവധി എത്ര?
Clear selection
19.  ഹരിത വിപ്ലവത്തിൽ ഏറ്റവും മെച്ചമുണ്ടാക്കിയ നാണ്യവിള ഏത്?
Clear selection
20. ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത് എന്ന്?
Clear selection
21. താഴെ നല്കിയവയിൽ ജി.എസ്.ടി. നിരക്കിൽ ഉൾപ്പെടാത്തത്?
Clear selection
22. ഗ്രാമീണ കാർഷിക വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബാങ്ക് ഏത്?
Clear selection
23. പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ഏത്?
Clear selection
24. കോശാസ്ഥികൂടം എന്നറിയപ്പെടുന്നത് ഏത്?
Clear selection
25. 'ആനക്കൊമ്പൻ' ഏത് വിളയുടെ നാടൻ ഇനത്തിന് ഉദാഹരണമാണ്?
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.