PRELIMS QUIZ
ക്വിസിൽ പങ്കെടുക്കുമ്പോൾ ശരിയായ പേര് തന്നെ രേഖപ്പെടുത്തുക
Sign in to Google to save your progress. Learn more
Email *
ENTER NAME *
ഏതു സംസ്ഥാനത്തെ ഔദ്യോഗിക മൃഗമാണ് കാട്ടുപൂച്ച
1 point
Clear selection
ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിര
1 point
Clear selection
അയിത്തം അറബിക്കടലിൽ തള്ളേണ്ട കാലം  അതിക്രമിച്ചിരിക്കുന്നു എന്ന് പറഞ്ഞതാര്
1 point
Clear selection
മിരാൻഡ ഏത് ഗ്രഹത്തിന് ഉപഗ്രഹമാണ്
1 point
Clear selection
ജോഗ് വെള്ളച്ചാട്ടത്തിന് ഉയരം
1 point
Clear selection
കേരളത്തിലെ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല
1 point
Clear selection
കല്ലുമാല സമരം നടന്ന വർഷം
1 point
Clear selection
അടുത്തിടെ ദയാവധം നിയമവിധേയമാക്കാൻ തീരുമാനിച്ച രാജ്യം
1 point
Clear selection
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത്
1 point
Clear selection
ചൗരി ചൗരാ ഗ്രാമം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനം
1 point
Clear selection
ചെസ്സ് ബോർഡിലെ കളങ്ങളുടെ എണ്ണം
1 point
Clear selection
ദ്രവ ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം
1 point
Clear selection
വട്ടമേശ സമ്മേളനങ്ങൾ നടക്കാത്ത വർഷം
1 point
Clear selection
മൂലകത്തിന്റ ഐഡൻറിറ്റി കാർഡ് എന്നറിയപ്പെടുന്നത്
1 point
Clear selection
അമോണിയയുടെ നിറം
1 point
Clear selection
ആനയുടെ ഹൃദയത്തിന് ആകെ എത്ര അറകളുണ്ട്
1 point
Clear selection
ഭരണഘടനയിൽ ആകെ എത്ര പട്ടികകൾ ഉണ്ട്
1 point
Clear selection
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം
1 point
Clear selection
ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള പ്രസിഡൻറിൻ്റെ അധികാരത്തെ പറ്റി പറയുന്ന ആർട്ടിക്കിൾ
1 point
Clear selection
യക്ഷഗാനം പ്രചാരത്തിലുള്ള സംസ്ഥാനം
1 point
Clear selection
മംഗലാപുരം ഏത് നദിയുടെ തീരത്താണ്
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.