JavaScript isn't enabled in your browser, so this file can't be opened. Enable and reload.
ce 92
revision
* Indicates required question
name
*
Your answer
1.അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത്
1 point
ദക്ഷിണ ഗംഗോത്രി
മൈത്രി
ഷിർമാക്കർ
നൈ അലൈ
Clear selection
2. ഹിമാദ്രി എന്ന പര്യവേക്ഷണ കേന്ദ്രം ഭൂമിയുടെ ഏതു മേഖല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
1 point
അന്റാര്‍ട്ടിക്ക.
മിതോഷ്ണ മേഖല.
ആര്‍ട്ടിക് പ്രദേശം.
ഉഷ്ണമേഖല.
Clear selection
3. പുന്നപ്ര - വയലാർ സമരം പശ്ചാത്തലമാക്കി "തലയോട്'എന്ന കൃതി രചിച്ചത്:
1 point
തകഴി
വി.എസ്. അച്യുതാനന്ദൻ
കെ.വി. മോഹൻ കുമാർ
പി. ഭാസ്കരൻ
Clear selection
4. പുന്നപ്ര - വയലാർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി:
1 point
ഇ എം എസ്
വി എസ് അച്യുതാനന്ദൻ
ഇ കെ നായനാർ
എ കെ ജി
Clear selection
5. പുന്നപ്ര- വയലാർ സമരം നടന്ന വർഷം
1 point
1945
1946
1947
1948
Clear selection
6. വേലുത്തമ്പി ദളവ സ്മാരകം എവിടെയാണ്
1 point
മണ്ണടി ,പത്തനംതിട്ട
മണ്ണടി കൊല്ലം
തലക്കുളം,പത്തനം തിട്ട
തലക്കുളം, കന്യാകുമാരി
Clear selection
7. പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയത് ആർ
1 point
പഴശ്ശിരാജ
വേലുത്തമ്പി ദളവ
പാലിയത്തച്ചൻ
മാർത്താണ്ഡ വർമ്മ
Clear selection
8. സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ വളപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രതിമ
1 point
പഴശ്ശിരാജ
വേലുത്തമ്പി ദളവ
പാലിയത്തച്ചൻ
മാർത്താണ്ഡ വർമ്മ
Clear selection
9. താഴെ പറയുന്ന പ്രസ്താവനയിൽ മിസോറം സംസ്ഥാനത്തെകുറിച്ച് ശരിയല്ലാത്തത് ഏത്?
1 point
ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള സംസ്ഥാനം
സാക്ഷരതയിൽ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല
ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള നാട്
Clear selection
10. താഴെ പറയുന്ന പ്രസ്താവനയിൽ മിസോറം സംസ്ഥാനത്തെകുറിച്ച് ശരിയല്ലാത്തത് ഏത്?
1 point
വ്യവസായങ്ങളില്ലാത്ത നാട്
കേരളത്തെ കൂടാതെ തിരുവോണ ദിവസം പൊതു അവധിയുള്ള സംസ്ഥാനം
2011 ലെ സെൻസെസ് പ്രകാരം രാജ്യത്ത് ഭവന രഹിതർ ഇല്ലാത്ത ഏക സംസ്ഥാനം
ഏറ്റവും കൂടുതൽ ഭാഷകളുള്ള സംസ്ഥാനം
Clear selection
11. ശരിയല്ലാത്ത പദമേത്
1 point
ആഡംബരം
അഗാധം
അത്ഭുതം
അദ്ഭുതം
Clear selection
12. ശരിയല്ലാത്ത പദമേത്
1 point
ആപാദമധുരം
അങ്ങനെ
ആയുർവ്വേദം
അധഃപതനം
Clear selection
13. കേരളത്തിലെ നിയമസഭാംഗങ്ങളുടെ എണ്ണം
1 point
140
141
142
143
Clear selection
15. കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?
1 point
8
9
10
11
Clear selection
Submit
Clear form
Never submit passwords through Google Forms.
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report