ADMISSION REGISTRATION FOR THE ACADEMIC YEAR 2024-25ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ ക്യാമ്പസ് ഹോസ്റ്റലിൽ
ചേർന്ന് പഠിക്കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
1-ഹോസ്റ്റലിൽ താമസിച്ച് പഠിക്കാൻ കുട്ടിക്ക് പൂർണ സമ്മതവും താൽപര്യവും ഉണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. രക്ഷിതാക്കൾ നിർബന്ധിച്ച് ഹോസ്റ്റലിൽ ചേർക്കുന്നത് പിന്നീട് പ്രശ്നങ്ങൾ ഉണ്ടാക്കും.
2 -എഴുത്ത് പരീക്ഷ ഇന്റർവ്യൂ എന്നിവയിൽ ലഭിക്കുന്ന മാർക്കിൻ്റെ അടിസ്‌ഥാനത്തിലാണ് അഡ്മിഷൻ നൽകുക. ടെസ്റ്റ്, ഇൻ്റർവ്യൂ എന്നിവ 2024 ഏപ്രിൽ/മെയ് മാസത്തിൽ നടക്കും. വിവരങ്ങൾ വാട്സാപ്പിൽ ആയിരിക്കും അറിയിക്കുക.3 -അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് 8301007159 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.