GK ഗുളിക-155
Sign in to Google to save your progress. Learn more
1. മഞ്ഞിനെ ശത്രുവായി കണക്കാക്കപ്പെടുന്ന കാര്‍ഷിക വിള?
1 point
2. ഏറ്റവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള മൃഗം?
1 point
3. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ ഭാഷ?
1 point
4. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം?
1 point
5. കേരള ഗവര്‍ണറായ ഏക മലയാളി?
1 point
6. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് സംസ്ഥാനത്തൊട്ടാകെ ഇലക്ഷന്‍ നടത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
1 point
7. ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയുന്ന ജീവി?
1 point
8. ഐഹോള്‍ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതന്‍?
1 point
9. ജ്വാലാമുഖി ഏത് സംസ്ഥാനത്തെ തീര്‍ഥാടന കേന്ദ്രമാണ്?
1 point
10. കേരളത്തിലെ ചെഷയര്‍ ഹോം സ്ഥിതി ചെയ്യുന്നതെവിടെ?
1 point
11. ഏറ്റവും ഉയരത്തില്‍ പറക്കുന്ന പക്ഷി?
1 point
12. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്?
1 point
13. ഏത് പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബുഷ്‌മെന്‍ വിഭാഗക്കാര്‍ ജലംസൂക്ഷിക്കുന്ന ജഗ്ഗുകളായി ഉപയോഗിക്കുന്നത്?
1 point
14. കൊങ്കണ്‍ റെയില്‍വേ ബന്ധപ്പെടുത്തുന്ന സ്ഥലങ്ങള്‍?
1 point
15. ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരമുള്ള രാജ്യം?
1 point
16. ഫോര്‍മുല വണ്‍ കാറോട്ട മല്‍സരത്തില്‍ മല്‍സരിക്കാന്‍ അര്‍ഹനായ ആദ്യത്തെ ഇന്ത്യക്കാരന്‍?
1 point
17. തീര്‍ഥാടനത്തിന്റെ വര്‍ഷങ്ങള്‍ ആരുടെ ആത്മകഥയാണ്?
1 point
18. ഏറ്റവും ഉയരത്തില്‍വച്ചു നടന്ന ഒളിമ്പിക്‌സ്?
1 point
19. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് പ്രാതിനിധ്യമില്ലെങ്കില്‍ രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാം?
1 point
20. ഏതു നദിയുടെ തീരത്താണ് തിരുച്ചിറാപ്പള്ളി?
1 point
Submit
Clear form
This content is neither created nor endorsed by Google.