Quiz-116
ഒരു നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ച് തയ്യാറാകാം
Sign in to Google to save your progress. Learn more
Full Name *
1. 2013 നവംബർ മാസം ആദ്യം ഫിലിപ്പീൻസിൽ വൻദുരന്തം വിതച്ച കൊടുങ്കാറ്റിന്റെ പേരെന്താണ്?
Clear selection
2, പേരയ്ക്ക, സപ്പോട്ട, മധുരക്കിഴങ്ങ്, ചോളം, വാനില, തക്കാളി എന്നിവയുടെയെല്ലാം ജന്മദേശം ഏത് രാജ്യമാണ്?
Clear selection
3. ശരീരത്തിലെ വിഷപദാർത്ഥങ്ങളെ നിർവീര്യമാക്കി പുറം തള്ളുന്ന അവയവം ഏതാണ്?
Clear selection
4. 'ജീവിക്കുന്ന ഫോസിൽ' വനങ്ങളായി വിശേഷിപ്പിക്കുന്ന വനങ്ങളേത്?
Clear selection
5. കടലിന്റെ നീല നിറത്തിന്റെ കാരണം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
Clear selection
6. 'അന്താരാഷ്ട്ര ഓസോൺ' ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
Clear selection
7. ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നത് ഏത് സംസ്ഥാനത്താണ്?
Clear selection
8. ഡോ.സലിം അലി ഏത് മേഖലയിലെ പ്രസിദ്ധനായ വ്യക്തിയാണ്?
Clear selection
9. പുതുതായി പ്രഖ്യാപിക്കപ്പെട്ട 'സത്യമംഗലം' കടുവാസങ്കേതം ഏത് സംസ്ഥാനത്താണ്?
Clear selection
10. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം?
Clear selection
11. കേരള സർക്കാരിന്റെ പ്രഥമ സ്വാതി സംഗീത പുരസ്‌കാരം ലഭിച്ച സംഗീതജ്ഞൻ ആരായിരുന്നു?
Clear selection
12. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ വാഹനമായ മംഗൾയാൻ നിക്ഷേപിച്ച ദിവസം ഏതാണ്?
Clear selection
13. വാഗ്ഭടാനന്ദൻടെ ജന്മസ്ഥലം കണ്ണൂർ ജില്ലയിൽ എവിടെയാണ്?
Clear selection
14. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വാളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു?
Clear selection
15. എസ്.എൻ.ഡി.പി. യുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന സുപ്രസിദ്ധ കവി ആരായിരുന്നു?
Clear selection
16. ലോക മലാല ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
Clear selection
17. താജ്‌മഹൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
Clear selection
18. മിനറൽ  ഓയിൽ' എന്തിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത് ?
Clear selection
19. മുസ്ലിം സമുദായത്തിനിടയിൽ നവോഥാന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത് ആരാണ്?
Clear selection
20. നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കാൻ മുൻകൈ എടുത്ത നേതാവ്?
Clear selection
21. താഴെ പറയുന്നവരിൽ ആരാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ രൂപീകരണ യോഗത്തിൽ പങ്കെടുത്തത്?
Clear selection
22. സംഘടനകൊണ്ട് ശക്തരാകൂ, വിദ്യ കൊണ്ട് പ്രബുദ്ധരാകൂ' എന്ന സന്ദേശം ആരാണ് നൽകിയത്?
Clear selection
23. ഇന്ത്യയുടെ തേയിലത്തോട്ടം' എന്ന പേരിൽ അറിയപ്പെടുന്ന സംസ്ഥാനം?
Clear selection
24. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ് സ്ഥാപിച്ചത്?
Clear selection
25. 'ബാലവേല നിരോധന നിയമം' നിലവിലുള്ള രാജ്യമാണ് ഇന്ത്യ, എത്ര  വയസ്സിനു താഴെയുള്ള കുട്ടികളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്?
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.