GK ഗുളിക-120
Sign in to Google to save your progress. Learn more
1. കരയിലെ ഏറ്റവും വലിയ മാംസഭോജി?
1 point
2. സിന്ധുതടനിവാസികള്‍ ആരാധിച്ചിരുന്ന പെണ്‍ദൈവം?
1 point
3. ചെങ്കിസ്ഖാന്റെ യഥാര്‍ത്ഥ പേര്?
1 point
4. ലോക്‌സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്?
1 point
5. ജര്‍മനിയുടെ ആദ്യത്തെ വനിതാ ചാന്‍സലര്‍?
1 point
6. പെരിയാറില്‍ ഏതു വര്‍ഷമുണ്ടായ തുറമുഖമാണ് മുസിരിസ് തുറമുഖത്തിന്റെ അധഃപതനത്തിനു കാരണമായത്?
1 point
7. അത്‌ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിര്‍ത്തി പങ്കിടുന്ന ഏക  തെക്കേ അമേരിക്കന്‍ രാജ്യം?
1 point
8. ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവെച്ച വര്‍ഷം?
1 point
9. രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് എവിടെയാണ്?
1 point
10. രാജാസാന്‍സി വിമാനത്താവളം എവിടെയാണ്?
1 point
11. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം?
1 point
12. ഉമിനീര്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന എന്‍സൈം?
1 point
13. കരയിലെ ഏറ്റവും വലിയ സസ്തനി?
1 point
14. ഹെയ്‌ലി നാഷണല്‍ പാര്‍ക്ക് ഇപ്പോള്‍ അറിയപ്പെടുന്ന പേര്?
1 point
15. കറുത്ത ചന്ദ്രന്‍ എന്നറിയപ്പെടുന്ന, ചൊവ്വയുടെ ഉപഗ്രഹം?
1 point
16. ഭൂമിയുടേതിനു സമാനമായ ദിനരാത്രങ്ങള്‍ ഏതു ഗ്രഹത്തിനാണുള്ളത്?
1 point
17. കനിഷ്‌കന്റെ സദസ്സിലെ ഏറ്റവും പ്രഗല്ഭനായ പണ്ഡിതന്‍?
1 point
18. കഴുത്ത് പൂര്‍ണവൃത്തത്തില്‍ തിരിക്കാന്‍ കഴിയുന്ന പക്ഷി?
1 point
19. കവിരാജമാര്‍ഗം രചിച്ചത്?
1 point
20. ശകവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി?
1 point
Submit
Clear form
This content is neither created nor endorsed by Google.