STAY HOME KEEP LEARNING
TEST NO-3
INSTRUCTIONS // നിര്‍ദ്ദേശങ്ങള്‍
NAME *
SCHOOL : *
1. Find the sum of first 225 natural numbers ? // ആദ്യത്തെ 225 എണ്ണല്‍ സംഖ്യകളുടെ തുക കാണുക.
1 point
Clear selection
2. Find the sum of first 150 odd numbers ? // ആദ്യത്തെ 150 ഒറ്റസംഖ്യകളുടെ തുക കാണുക.
1 point
Clear selection
3. Calculate sum of first 30 terms of an arithmetic sequence 5,9,13,........... // 5,9,13,................ എന്ന സമാന്തരശ്രേണിയുടെ ആദ്യത്തെ 30 പദങ്ങളുടെ തുക എന്ത് ?
2 points
Clear selection
4. Find the sum of first 30 multiples of 6 ? 6 ന്റെ ആദ്യത്തെ 30 ഗുണിതങ്ങളുടെ തുക എന്ത് ?
2 points
Clear selection
5. Let the algebraic expression of an arithmetic seuence be 7n + 4 .Find the sum of first 25 terms of the sequence ? // ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 7n +4 ആയാല്‍ അതിന്റെ 25 പദങ്ങളുടെ തുക എന്ത് ?
2 points
Clear selection
6. Calculate the difference between the sums of the first 30 terms of the arithmetic sequences 3, 7, 11 ... and 8, 12, 16 ,............ // 3, 7,11 ,..... എന്ന സമാന്തരശ്രേണിയുടേയും 8,12,16,........ എന്ന സമാന്തരശ്രേണിയുടേയും ആദ്യത്തെ 30 പദങ്ങളുടെ തുകകള്‍ തമ്മിലുള്ള വ്യത്യാസം എന്ത് ?
2 points
Clear selection
7. Find the sum of all three digit numbers, which are multiples of 7 // 7 ന്റെ ഗുണിതങ്ങളായ എല്ലാ മൂന്നക്കസംഖ്യകളുടേയും തുക കണ്ടുപിടിക്കുക.
3 points
Clear selection
8. Consider an arithmetic sequence whose sum of first 10 terms is 250 and sum of first 16 terms is 592 .write the algebraic expression // ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 250 ഉം ആദ്യത്തെ 16 പദങ്ങളുടെ തുക592 ഉം ആയാല്‍ ബീജഗണിതരൂപം എന്ത് ?
3 points
Clear selection
9.
2 points
Captionless Image
Clear selection
10. Write the last term in the tenth row ? // 10-ാം വരിയിലെ അവസാന പദം കാണുക.
2 points
Captionless Image
Clear selection
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy