PSC GK Mock Test 17
Attend all questions
Sign in to Google to save your progress. Learn more
ഇന്ത്യയില്‍ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോര്‍ട്ട് ചെയ്ത നഗരം ഏതാണ്? *
1 point
 നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സെക്രട്ടറി ആരായിരുന്നു? *
1 point
ബാരണ്‍ ദ്വീപിന്‍റെ സവിശേഷത *
1 point
തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ച രാജാവ്? *
1 point
 'വരാനിരിക്കുന്ന തലമുറകള്‍ക്കുള്ള ഉദാത്തമാതൃക' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്? *
1 point
മോന്‍പാ, അകാ മുതലായ പ്രാദേശിക ഭാഷകള്‍ നിലവിലുള്ള സംസ്ഥാനം? *
1 point
 'താല്‍ച്ചര്‍' താപവൈദ്യുതനിലയം ഏത് സംസ്ഥാനത്താണ്? *
1 point
വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായര്‍ ഏത് രാജവംശത്തിലുള്‍പ്പെടുന്നു? *
1 point
ഹിമാലയ പര്‍വ്വത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി? *
1 point
ആണവശേഷിയുള്ള ആദ്യ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍? *
1 point
Submit
Clear form
This content is neither created nor endorsed by Google.