INPATIENT SERVICE FEEDBACK FORM
Sign in to Google to save your progress. Learn more
NAME *
PATIENT ID *
AGE *
GENDER *
DATE OF ADMISSION *
MM
/
DD
/
YYYY
DATE OF DISCHARGE *
MM
/
DD
/
YYYY
താഴെ കൊടുത്തിരിക്കുന്നവ വായിച്ചു നോക്കി ഉചിതമായ സ്ഥലത്ത് അടയാളം രേഖപ്പെടുത്തുക
അഡ്മിഷൻ
1. അഡ്മിഷൻ പ്രക്രിയകൾക്ക് അധിക സമയം കാത്തുനിൽക്കേണ്ടതായി വന്നിരുന്നില്ല *
2. അഡ്മിഷൻ വിഭാഗത്തിലെ ജീവനക്കാരുടെ പെരുമാറ്റവും സേവനവും *
ഡോക്ടർ
3. ദിവസവും ഡോക്ടർ രോഗി സന്ദർശനം നടത്തുകയും രോഗത്തിന്റെ ഭേദഗതിയെപ്പറ്റി പറഞ്ഞു തരികയും ചെയ്യുന്നു *
4. അത്യാവശ്യഘട്ടങ്ങളിൽ വളരെ പെട്ടെന്ന് തന്നെ ഡോക്ടറിന്റെ സേവനം ലഭ്യമാകുന്നു *
5. നിങ്ങളുടെ രോഗാവസ്ഥയെപ്പറ്റി ഡോക്ടറോട് തുറന്ന് സംസാരിക്കുവാനും നിങ്ങൾ പറയുന്നത് കേൾക്കുവാനും ഡോക്ടർ തയ്യാറാകുന്നു *
നഴ്സസ്
6. നിങ്ങളുടെ രോഗാവസ്ഥയെപ്പറ്റി നേഴ്സിനോട് തുറന്ന് സംസാരിക്കുവാനും നിങ്ങൾ പറയുന്നത് കേൾക്കുവാനും നേഴ്സ് തയ്യാറാകുന്നു *
7. നേഴ്സുമാരുടെ പെരുമാറ്റം സ്നേഹത്തോടും ബഹുമാനത്തോടും കൂടിയുള്ളതായിരുന്നു *
8. നഴ്സസ് മരുന്നുകൾ യഥാസമയം നൽകുന്നു *
9. അത്യാവശ്യ ഘട്ടങ്ങളിൽ വളരെ പെട്ടെന്നുതന്നെ നേഴ്സിന്റെ സേവനം ലഭ്യമായിരുന്നു *
10. ഡിസ്ചാർജ് സമയത്ത് വീട്ടിൽ പോയി കഴിക്കേണ്ട മരുന്നുകളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നേഴ്സ് കൃത്യമായി പറഞ്ഞുതന്നിരുന്നു *
11. മുറികളും, ബെഡ്ഷീറ്റുകളും വൃത്തിയുള്ളതാണ് ലഭിച്ചത് *
12. നേഴ്സിങ് സേവനങ്ങളിൽ രോഗിയുടെ സ്വകാര്യത മാനിച്ചിരുന്നു *
13. നേഴ്സിങ് സേവനങ്ങൾ ശുചിത്വത്തോടു കൂടിയുള്ളതായിരുന്നോ ? *
എക്സ് -റേ
14. എക്സ് -റേ ഡിപ്പാർട്മെന്റിലെ സ്റ്റാഫിന്റെ സേവനവും പെരുമാറ്റവും
Clear selection
15. അധിക സമയം കാത്തുനിൽക്കാതെ തന്നെ എക്സ് -റേ എടുത്തിരുന്നു
Clear selection
ലാബ്
16. ലാബിലെ സ്റ്റാഫിന്റെ സേവനവും പെരുമാറ്റവും
Clear selection
16. ലാബിലെ സ്റ്റാഫിന്റെ സേവനവും പെരുമാറ്റവും
Clear selection
ഫിസിയോതെറാപ്പി
17. ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റിലെ സ്റ്റാഫിന്റെ സേവനവും പെരുമാറ്റവും
Clear selection
ഫാർമസി
18. ഫാർമസി ബില്ലിംഗ് സ്റ്റാഫിന്റെ പെരുമാറ്റം ആദരവോടും മര്യാദയോടും കൂടിയുള്ളതായിരുന്നു *
19. ബില്ല് അടച്ചതിനുശേഷം ഒരു മണിക്കൂറിൽ തന്നെ മരുന്നുകൾ റൂമിലേക്ക് / വാർഡിലേക്ക് എത്തിച്ചിരുന്നു *
അറ്റൻഡേഴ്സ്
20. അറ്റൻഡേഴ്സിന്റെ പെരുമാറ്റം മര്യാദയോടും ബഹുമാനത്തോടും കൂടിയുള്ളതായിരുന്നു
Clear selection
21. അത്യാവശ്യ സന്ദർഭങ്ങളിൽ അറ്റൻഡേഴ്സിന്റെ സേവനം ഉടൻ ലഭ്യമായിരുന്നു
Clear selection
22. ആശുപത്രിയിൽ എത്തിച്ചേർന്നപ്പോൾ തന്നെ അറ്റൻഡേഴ്സിന്റെ സേവനം ലഭ്യമായിരുന്നു
Clear selection
മെയ്ന്റെനൻസ്
23. റൂമിലെ / വാർഡിലെ മെയ്ന്റെനൻസുമായി ബന്ധപ്പെട്ട പരാതികൾ പെട്ടെന്ന് പരിഹരിക്കപ്പെട്ടിരുന്നു
Clear selection
ക്ലിനിംഗ്
24. ക്ലിനിംഗ് സ്റ്റാഫിന്റെ പെരുമാറ്റവും സേവനവും *
25. മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യം *
ക്യാന്റീൻ
26. ക്യാന്റീനിലെ സൗകര്യങ്ങളും, ഭക്ഷണത്തിന്റെ ഗുണ നിലവാരവും
Clear selection
27. ക്യാന്റീനിലെ സ്റ്റാഫിന്റെ സേവനവും പെരുമാറ്റവും
Clear selection
28. ഈ ആശുപത്രിയുടെ സേവനങ്ങളെക്കുറിച്ചു നിങ്ങളുടെ അഭിപ്രായം *
29. നിങ്ങൾ ഈ ആശുപത്രി മറ്റുള്ളവർക്ക് നിർദ്ദേശിക്കുമോ *
ഈ ആശുപത്രിയെകുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ എഴുതുക
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy